അൽപ്പ നിമിഷങ്ങൾ മുരൾച്ചയിലും സീൽക്കാരത്തിലും കുതിർന്നു. അതടങ്ങിയപ്പോൾ ഞങ്ങൾ പരസ്പ്പരം നോക്കി. അയാളുടെയും ദീപികയുടെയും മുഖത്ത് അൽപ്പം ജാള്യതയും ചമ്മലും കണ്ടു. ദീപിക പെട്ടെന്ന് കഴുത്തൊപ്പം വെള്ളത്തിലേക്ക് ഇറങ്ങി മുലകൾ മറച്ചു.
ഞാൻ പൊട്ടിച്ചിരിച്ചു.
“ചിരിച്ചാ മതി…!”
ദീപിക എന്നെ നീരസത്തോടെ നോക്കി. പക്ഷെ അവളും ചിരിച്ചു. അവൾ ചിരിച്ചപ്പോൾ കരയ്ക്കിരുന്ന് കുര്യാക്കോസും ചിരിച്ചു.
പെട്ടെന്ന് എന്തോ ഓർത്ത് അയാളുടെ മുഖത്ത് ലജ്ജ വിരിഞ്ഞു.
“ഈശോയെ…!”
പെട്ടെന്ന് അരക്കെട്ടിലേക്ക് നോക്കി അയാൾ അപ്പോഴും മുഴുത്ത് നിന്ന കുണ്ണ മുണ്ട് കൊണ്ട് മറച്ചു.
“ഓ! എന്തൊരു നാണം!”
ദീപിക പുഞ്ചിരിയോടെ പറഞ്ഞു.
“ഇവിടെ എന്നതാ ഇപ്പം നടന്നേ, എൻ്റെ ഈശോയെ…!”
അയാൾ ചമ്മലോടെ നോട്ടം മാറ്റി.
എന്നിട്ടു അയാൾ ദീപികയെ നോക്കി.
“എന്നെ നോക്കുന്നത് എന്തിനാ?”
അവൾ പുഞ്ചിരിച്ചു.
“എനിക്കൊന്നും അറിയില്ല…മോസ്‌കോ മ്യൂൾസോ ന്യൂയോർക്ക് മ്യൂൾസോ എന്തൊക്കെയോ തന്ന് ബോധം കെടുത്തിട്ട് നിന്ന് ചമ്മുന്നത് കണ്ടില്ലേ?”
അയാൾ മേശപ്പുറത്തിരുന്ന ബോട്ടിലിലേക്ക് നോക്കി.
“ശ്യേ, ഞാൻ അങ്ങനെയൊന്നും ഓർത്തില്ല കേട്ടോ…”
അയാൾ എഴുന്നേറ്റു.
മുണ്ട് ശരിക്കുടുത്ത് ബോട്ടിലിൽ അവശേഷിച്ചിരുന്ന മദ്യവുമെടുത്ത് അകത്തേക്ക് പോയി.
ദീപിക എന്നെ നോക്കി.
അവളുടെ കണ്ണുകളിൽ ഇപ്പോഴും ഒരു തിളക്കമുണ്ട്.
ഞാനവളെ അമർത്തി ചുംബിച്ചു.