ദീപികയുടെ രാത്രികള്‍ പകലുകളും 8 [Smitha] [Climax]

Posted by

 

അവരിരുവരും കുര്യാക്കോസിന്റെ വീട്ടിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ഞാനും വീട്ടിൽ നിന്നിറങ്ങി ഗാർഡന്റെ അടുത്തേക്ക് നടന്നു.

“സോറി, ഞാനാൽപ്പ സമയം കൂടുതൽ എടുത്തു…”

ഞാൻ അവരോടു പറഞ്ഞു.

പറഞ്ഞത് രണ്ടു പേരോടുമായിട്ടാണെങ്കിലും ഞാൻ നോക്കിയത് ദീപികയെ ആണ്. അവളെന്നെ ദേഷ്യപ്പെട്ടൊന്നു നോക്കി അപ്പോൾ. ദേഷ്യപ്പെട്ടെങ്കിലും അൽപ്പ സമയത്തിനു ശേഷം അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

 

“അത് കുഴപ്പമില്ല കാർത്തി…”

 

മേശമേലേക്ക് വോഡ്‌കാ ബോട്ടിലും ഗ്ളാസ്സുകളും ഐസ് ക്യാനുമൊക്കെ വെച്ചുകൊണ്ട് കുര്യാക്കോസ് പറഞ്ഞു.

 

“എനിക്കൊരു പ്രോബ്ലോം ഇല്ല..പ്രത്യേകിച്ച് ഇതുപോലെ ഒരു സുന്ദരിപ്പെണ്ണ് എന്നെ ഹെൽപ്പ് ചെയ്യാനുള്ളപ്പോൾ ..അതും ഇതുപോലെ ഹോട്ട് ഡ്രസ്സിൽ…”

 

 

അത് കേട്ട് ദീപിക ശരിക്കും നാണിച്ചു. ഞാൻ അവരെ മാറി മാറി നോക്കി പുഞ്ചിരിച്ചു.

 

“ആഹാ..അത് കൊള്ളാല്ലോ,”

 

ഞാൻ കുര്യാക്കോസിനെ നോക്കിപ്പറഞ്ഞു.

 

വാസ്തവത്തിൽ അവളുടെ സൗന്ദര്യത്തെ ഇത്ര ഓപ്പണായി പ്രശംസിച്ചത് എന്നിൽ അദ്‌ഭുതവും അതെ സമയം ഒരു നേരിയ തരിപ്പുമുണർത്തി. അത് കേട്ട്  നാണത്താൽ പുളഞ്ഞ് ദീപിക ഗാർഡന്റെ ഉള്ളിലേക്ക് കയറി പുഞ്ചിരിച്ചു കൊണ്ട് റോസാച്ചെടികളെ തഴുകി.

“എന്തോരം ഒന്ന് പറഞ്ഞിട്ടാണ് ഞാൻ അവളെക്കൊണ്ട് അതൊന്നു ഇടിച്ചത് എന്നറിയാമോ?”

 

ദീപിക കേൾക്കാതെ ഞാൻ കുര്യാക്കോസിനോട് പറഞ്ഞു. ഞങ്ങളുടെ സംസാരം കേൾക്കുന്നത്ര അടുത്ത് അല്ലായിരുന്നു അവൾ.

“എന്നോട് പറഞ്ഞാരുന്നു ദീപിക,”

Leave a Reply

Your email address will not be published. Required fields are marked *