കംമ്പി ആക്കി പൊക്കിപ്പിടിച്ച് നിൽക്കുകയായിരുന്നു അമ്മ വളയും എന്ന് മനസ്സിലായി മോളും ആ നമ്പറിൽ വീഴുമോ എന്ന് നോക്കിയതാണ്
അവൾ കുളിച്ചു ഫ്രേഷ് ആയി അവൻ്റെ അടുത്ത് വന്ന് നിന്ന് എന്നിട്ടു പറഞ്ഞു “sorry ഞാൻ നിന്നോട് കുറച്ച് റൂഡ് ആയി ആണ് പെരുമാറിയത് . അത് എൻ്റെ ജോലിയുടെയും മറ്റ് കാര്യങ്ങൾ കൊണ്ടഉള്ള പ്രഷർിന് പുറത്താണ് അല്ലാതെ എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല
ഇങ്ങനെ ആണ് എൻ്റെ സ്വഭാവം എന്ന് നിൻ്റെ അമ്മ പറഞ്ഞൂ നിനക്ക് അറിയം എന്ന് ഞാൻ വിശ്വസിക്കുന്നു .
ഞാൻ : അതിന് സോറി പറയണ്ടേ കാര്യം ഒന്നുമില്ല എൻറെ സ്വന്തം ഇളയമ്മയല്ലേ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീ യുടേ മാനസിക അവസ്ഥ എനിക്കു് മനസ്സിലാകും.
അവൾ മനസിൽ ചിന്തിച്ച് ഇവൻ ഇത് എന്ത പറയുന്നത് ഈ ജീവിതം ആണോ എന്നെ ഇങ്ങനെ ആക്കിയത് എന്നോ? . അതെ ഒരു അർഥത്തിൽ നോക്കിയാൽ അതു തന്നെ അല്ലെ യഥാർത്ഥ കാരണം ഏകാന്തമായ ജീവിതം അമ്മയും ഞാനും മാത്രമാണ് ഈ വീട്ടിൽ വർഷങ്ങളായി താമസിക്കുന്നത്. ആ ചുറ്റ്പാട് തന്നെ അല്ലെ എന്നെ ഇങ്ങനെ ബോൾഡ് ആക്കാൻ ഒരു കാരണം , വുമൺസ് ക്ലബ്ബിലെ പ്രവർത്തനം മാത്രമല്ലെ എനിക്കുള്ള ഏക ആശ്വാസം hmm impressed
ഊർമ്മിള: നീ എന്താ പഠനം ഡിസ്റ്റൻസ് ആക്കി പഠിക്കാൻ തീരുമാനിച്ചത് .
ഞാൻ: ഈ സ്നേഹം. പ്രകടനം അത് അറിയാൻ വേണ്ടി അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
അതിന് കാരണം ഒന്നേ ഉള്ളും ഇത്രയും കാലം എൻ്റെ ജീവിതം അവിടെ എങ്ങനെ ആയിരിന്നു എന്ന് അമ്മക്കും ഇളയമ്മക്കും നന്നായി അറിയാം. നിങൾ ഒരാൾക്ക് ഇവിടത്തെ കാര്യങ്ങളും നിങളുടെ ജോലിക്കാര്യങ്ങളും എല്ലാം നിങ്ങള്ക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് കരുതി അതു കൊണ്ടു കുറച്ച് ഞാനും നിങ്ങളെ സഹായിക്കാം എന്നു കരുതി.പിന്നെ ഞാൻ ഒരു computer software specialist and certified ethical hacker ആണ് അതുപോലെ എന്തു ജോലിയും തെറ്റൊന്നും ഇല്ലാതെ ചെയ്യൻ എന്നെ പ്രാപ്തനക്കിയിട്ടുണ്ട്, എനിക്ക് ഇപ്പോൾ കിട്ടുന്ന പണം ഇളയമ്മയുടെ 2 months ശമ്പളം ആയിരിക്കും കഎനിക്ക് ഇപ്പോൾത്തന്നെ അവിശ്യത്തിൽ അധികം വിദ്യാഭ്യാസം ഉണ്ട് . അമേരിക്കൻ യൂണിവേഴ്സിറ്റി യിൽ ഞാൻ ഓൺലൈൻ ആയി pg പ്രോഗ്രാം ചെയ്യുന്നുണ്ട്, വേറെ ഒരു പിജി കോഴ്സ് കൂടെ എടുക്കാം പക്ഷേ അധിനു വേണ്ടി മാത്രം എനിക്ക് അത്ര സമയം കളയാൻ പറ്റില്ല അതാണ് ഡിസ്റ്റൻസ് ആയി പഠിക്കാം എന്ന് തീരുമാനിച്ചത്,അമേരിക്കൻ പിജി എൻ്റെ almost ഞാൻ പഠിച്ച് കഴിഞ്ഞ് ഒരു പ്രോജക്ട് മാത്രമേ ഇനി ഉള്ളും ,
ഊർമ്മിള: മനസ്സിൽ വന്ന wow മറച്ചു പിടിച്ച് പറഞ്ഞു ജോലി ചെയ്യാനുള്ള നിൻ്റെ ആഗ്രഹത്തെ ഞാൻ അഭിനന്ദിക്കുന്നു പക്ഷെ തേക്കേടത് തറവാട്ടിലെ ഒരേ ഒരു അവകാശി ആണ് നീ , നിനക്കു ജോലി ചെയ്യാതെ തന്നെ നിൻ്റെ അഞ്ചു തലമുറക്ക് കഴിയാൻ ഉള്ളത് നിനക്കു ഇവിടെ ഉണ്ട്.