ഈ സമയം അമ്മു ഇനീ അങനെ ഒന്നും ഞാൻ എൻ്റെ കൊച്ച്മകനെ ചിന്തിക്കില്ല എന്നു തീരുമാനിച്ചിരുന്നു. അവൾ പുറത്തേക്കിറങ്ങി എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു മോൻ എണീറ്റോ ഞാൻ വിളിക്കാൻ നിൽകുവായിരുന്നു സന്ധ്യ ആയില്ലേ വിളക്ക് വെക്കണം,ഞാൻ പോയി ചായ വെച്ച് കൊണ്ടുവരാം.
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ
ഞാൻ ചോദിച്ചു അമ്മുവിൻ്റെ മുഖത്ത് എന്താ ഒരു വിഷമം.
തൻ്റെ മുഖം മാറിയാൽ പോലും തൻ്റെ മനസ്സ് കരഞ്ഞാൽ പോലും ഇന്നു ആദ്യമായി കാണുന്ന തൻ്റെ കൊച്ചുമകൻ അവന് എത്ര പെട്ടന്ന് ആണ് എന്നെ മനസ്സിലാക്കിയത്. എൻ്റെ ഭർത്താവിനെ മക്കൾക്കോ ഇതു വരെ അങ്ങെനെ ഒന്നു മനസ്സിലായിട്ടില്ല അല്ലെങ്കിൽ ചോദിച്ചിട്ടില്ല.
സുധ: ഒന്നുമില്ല മോനെ കൃഷിയുടെ മറ്റ് കര്യങ്ങൾ അലോജിച്ച് ഇരുന്നെ അതാ വേറെ ഒന്നുമില്ല.
എനിക്ക് കള്ളം പറയുകയാ എന്ന് മനസ്സിലായി.
സുധ” മോൻ പോയി മേല് കഴുകി വരു, കുളിമുറിയിൽ പോയാൽ മതി സന്ധ്യക്കിനി കുളത്തിലേക്ക് പോവാൻ നിൽക്കണ്ട .ഞാൻ മേൽകഴുകി ഹാളിൽ ഇരുന്നു ല്ലാപിൽ ഡിസ്റ്റാൻഡ് ആയി പിജി യുടെ കാര്യം നോക്കുക ആയിരിന്നു .
കുളിച്ച് വിളക്ക് വെച്ച് പ്രാർത്ഥിച്ച് നെറ്റിയിൽ കുറി തൊട്ട് ഐശ്വര്യത്തിൻ്റെ നിറകുടം ആയി എൻ്റെ മുന്നിൽ വന്നു നിൽക്കുന്ന അമ്മുവിനോട് അതു പറയുകയും ചെയ്തു.അപ്പൊൾ ആണ് മുലയും തുള്ളിച്ചു ഊർമ്മിള വന്ന് എന്നിട്ട് നമ്മുടെ സംസാരത്തിൽ ഇടക്ക് കേറികൊണ്ട് പറഞ്ഞൂ.
ഊർമ്മിള: എന്തിനാണ് ഡിസ്ഥാൻസ് ആയി പഠിക്കുന്നത് എൻ്റെ ഫ്രണ്ടിൻ്റെ കോളജിൽ നിനക്കു സീറ്റ് ഞാൻ റെഡി ആക്കം.