തൊഴുത്തിലെ കളികൾ 3 [Dileep]

Posted by

ഇവിടുത്തെ വില്ലേജ് ഓഫീസർ എപ്പോഴാ വരുക ഞാനിത് ചോദിക്കുവാൻ കാരണം ഇനി ഞാൻ കയറി ഇവരെ പണ്ണുമ്പോൾ എങ്ങാനും വരുമോ എന്ന് പേടികൊണ്ടാണ് ഞാനത് ചോദിച്ചത്

അമ്മു: അവള് വരുവാൻ 6, 7 മണിയാവും. ജോലി കഴിഞ്ഞ് വുമൺസ് ക്ലബ്ബിൽ പോകും സ്ത്രീശാക്തീകരണം പിന്നെ ചില സാമൂഹിക പ്രവർത്തനങ്ങളും അവൾക്കുണ്ട് അതുകൊണ്ടുതന്നെ വരുവാൻ ഒരു നേരമാകും. ഒറ്റക്കുള്ള ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ് അപ്പോഴാണ് എൻറെ അപ്പു ഇവിടേക്ക് വരുന്നത്. അതുകൊണ്ട് ഇനി സുധർമ്മയ്ക്ക് ഭയപ്പെടാതെ ഇരിക്കാനും മിണ്ടി പറയാൻ ഒരാളായല്ലോ. അഴിമതി ഇല്ലാത്ത വില്ലേജ് ഓഫിസർ ആയതിനാൽ അവൾക്കിവിടെ ചില ശത്രുക്കൾ ഓക്കെ ഉണ്ട് എനിക്ക് ആധിയും പേടിയും ആണ് ചില സമയത്ത് ഇവിടെ നിൽക്കാൻ.

അവളുടെ ശത്രുക്കൾ ചിലപ്പോഴൊക്കെ ഇവിടെ വന്നിട്ട് ഡോർ മുട്ടാറുണ്ട്. പേടിച്ചു കൊണ്ടാണ് ഓരോ നിമിഷവും ഞാനിവിടെ കഴിഞ്ഞുപോയത്. ഇപ്പോഎനിക്ക് എൻറെ അപ്പു ഉണ്ടല്ലോ അതുകൊണ്ടുതന്നെ എനിക്ക് ഒരു ഭയവുമില്ല

ഞാൻ “ഞാൻ ഉണ്ടാകും എല്ലാത്തിനും ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാത്തിനും പറയുമ്പോൾ ഞാൻ അവളുടെ കണ്ണുകളിൽ തുറിച്ചു നോക്കി. അവളുടെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞ അവള് എന്നോട് പറഞ്ഞു
: റൂമിൽ പോയി കിടന്നു ഉറങ്ങിക്കോളൂ രണ്ടു മൂന്നു ദിവസത്തെ യാത്രയില്ലേ കുറച്ചു ഉറങ്ങിക്കോളൂ ഞാൻ അപ്പോഴേക്കും ഉച്ചഭക്ഷണം റെഡിയാക്കി നമുക്ക് കഴിക്കാം എന്നിട്ട് വേണം എനിക്ക് പശുവിനെ കറക്കാൻ പോകാൻ .
അപ്പോൾ ഞാൻ പറഞ്ഞു “ഞാൻ എന്തെങ്കിലും സഹായം ചെയ്യണമെങ്കിൽ ചെയ്യാം അടുക്കളയിൽ
“എൻറെ അപ്പു പോയിട്ട് ഇപ്പോൾ കടന്നു ഉറങ്ങിക്കോളൂ ഭക്ഷണം റെഡിയാകുമ്പോൾ ഞാൻ വിളിക്കാം. നമ്മള് രണ്ടു പേരുടെയും ഉള്ളിൽ ഉണ്ടായ കാമം എന്ന് ചിന്ത രണ്ടുപേരും മറന്നു അല്ലെങ്കിൽ മനപ്പൂർവ്വം മറന്ന പോലെയായിരുന്നു .
“എൻറെ റൂമിലേക്ക് പോയി അമ്മയെ വിളിച്ച് എത്തിയ കാര്യവും യാത്രയൊക്കെ സുഖമായ കാര്യം എല്ലാം പറഞ്ഞു എന്നിട്ട് കുറച്ചു സമയം ഞാൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി കിടന്നുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *