സുമതി മനുവിനെ വിളിച്ചു ലൊക്കേഷൻ അയച്ചു കൊടുത്ത് അങ്ങോട്ട് വരാൻ ഏൽപ്പിച്ചു .കട പൂട്ടി ഷൈനിയും സുമതിയും വേഗം നിഷയുടെ വീട്ടിൽ എത്തി .
മനു വരാനായി……. തന്നെ വിനോദ് പൊളിച്ചടിച്ച റൂമിൽ സുമതിയുമായി ഷൈനി കാത്തിരുന്നു . പത്തുമിനിറ്റിനകം മനു എത്തി
. അവൻ പുറത്തു വന്നതറിഞ്ഞ സുമതിചേച്ചി പുറത്തേക്ക് പോയി ..
മനു റൂമിലേക്ക് കേറി വന്നു .. കുഴപ്പമില്ല .. സുമുഖനായ ഒരു ചെറുപ്പക്കാരൻ കട്ടിമീശയും കുറ്റിതടിയുമുള്ള ഒരു ആവറേജ് പയ്യൻ ..
ഇവനെയാണോ സുമതിച്ചേച്ചി വീഴ്ത്തിയത് നന്നായി കളി പഠിപ്പിച്ചിട്ടുണ്ടാകും .. നല്ല പയ്യനാണ്.. ഷൈനി മനസ്സിൽ ചിന്തിച്ചു ..
മനു റൂമിലേക്ക് കേറി വന്നു സുമതിച്ചേച്ചി എന്നെ മനുവിന് പരിചയപ്പെടുത്തി .
അവന്റെ ആർത്തിയോടെയുള്ള നോട്ടം കണ്ട് ഷൈനി സുമതിയെ വിളിച്ചു .
ചേച്ചി എനിക്ക് ഒരു ചമ്മൽ ചേച്ചി അവനുമായി തുടങ്ങ് … എനിക്ക് പരിചയം ഇല്ലല്ലോ ചേച്ചി ഞാൻ ഇടക്ക് കേറി വന്നോളാം..
അത് കൊള്ളാലോ നിനക്ക് വേണ്ടിയാണ് ഞാൻ മനുവിനെ വിളിച്ചത് .. എനിക്ക് എപ്പോ വേണമെങ്കിലും കിട്ടും ..
സോറി ചേച്ചി ഒരു ചമ്മൽ അതുകൊണ്ടാ…
സുമതിച്ചേച്ചിയെ സമ്മതിപ്പിച്ച് ഷൈനി സൂത്രത്തിൽ സുമതിയുടെ ഫോൺ കൈക്കലാക്കി വെളിയിൽ ഇറങ്ങി .
സുമതിയുടെ ഫോണിൽ നിന്നും അവരുടെ കെട്ടിയവന്റെ വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്തു ..
ചേട്ടാ സുഖമാണോ ?
ആരാ സുമതി അല്ല അല്ലേ ?
അല്ലല്ലോ ഞാൻ ഷൈനി ആണ് ചേച്ചിയുടെ കടയിൽ ഇരുന്ന് തയ്ക്കുന്ന …..