മതി കൊള്ളാവുന്ന. …. അവനെപ്പോലെ ആണായ ഒരുത്തൻ … കിട്ടുമോ ?
ഞാൻ നോക്കട്ടെ ….
സുമതി ആരെയൊക്കെയോ ഫോൺ ചെയ്തു .. അപ്പോഴൊക്കെ ഷൈനിയുടെ കണ്ണുകളിൽ ഒരു പ്രതികാരഭവമായിരുന്നു .
അവൾക്ക് ഒരു പണി കൊടുക്കാൻ അവൾ നിശ്ചയിച്ചു കഴിഞ്ഞിരുന്നു .
കുറച്ചു കഴിഞ്ഞ് …. ഷൈനി ആരും ഇന്ന് ഫ്രീ അല്ലല്ലോ … എനിക്ക് അറിയാവുന്നവരെ ഒക്കെ ഞാൻ വിളിച്ചു .. അവരൊക്കെ ബിസി ആണ് ..
അയ്യോ ഞാൻ ആഗ്രഹിച്ചു വന്നിട്ട് ഇന്ന് നടക്കില്ലേ …?
സുമതി അൽപനേരം ആലോചിച്ചു..
ആ ഒരു മിനിറ്റ് ഞാൻ നോക്കട്ടെ ..
അവർ ആർക്കോ ഫോൺ ചെയ്തു .
മോനേ മനു …. നീ എവിടാ…?
ഞാൻ വീട്ടിൽ ഉണ്ട് ആന്റി…
നീ ഇന്ന് ഫ്രീ ആണോ ?
അതേ ഇന്ന് വർക്കൊന്നും ഇല്ല എന്തേ ?
എന്നാൽ ഞാൻ ഇപ്പൊ വിളിക്കാം ..
സുമതി ഫോൺ കട്ട് ചെയ്തു .
ഷൈനി ഒരു പയ്യൻ ഉണ്ട് … എന്റെ ഹസ്ബന്റിന്റെ പെങ്ങളുടെ മോനാ ഇരുപത്തി രണ്ടു വയസ്സേ ഉള്ളൂ … പക്ഷെ ഈ കാര്യത്തിൽ മിടുക്കനാ ..
അത് ചേച്ചിക്കെങ്ങനെ അറിയാം..?
അവനും ഞാനും കൂടാറുണ്ട് ..
അമ്പടീ നീ ആള് മോശമല്ലല്ലോ ഷൈനി മനസ്സിൽ പറഞ്ഞു .
എന്നാൽ വിളി ചേച്ചി..നമുക്കൊന്നിച്ചു കൂടാം
അയ്യോ എവിടെ ഷൈനി .. ഇവിടെ പറ്റില്ല
വേണ്ട നിഷയുടെ വീട് കിടക്കുവല്ലേ അവർ ട്ടൂർ കഴിഞ്ഞു വന്നില്ലല്ലോ …
അപ്പൊ കട അടച്ചിടണ്ടേ ..?
അത് സാരമില്ല നമുക്ക് പെട്ടന്ന് വരാം അവനെ വിളിച്ചു അങ്ങോട്ട് വരാൻ പറയു …