കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 5 [suresh]

Posted by

 

അത് അങ്ങനെ സംഭവിച്ചു പോയി ദിലീപേ … പക്ഷെ അത് ഇപ്പോഴല്ല …. നിന്റെ ചേട്ടൻ ഉള്ളപ്പോൾ തുടങ്ങിയതാണ് . അങ്ങനെ സംഭവിക്കാനുള്ള കാരണം മായ വിശദീകരിച്ചു . ( പ്രിയ വായനക്കാരെ ആ കഥ അറിയാൻ മുൻ ഭാഗങ്ങൾ വായിക്കുക )എല്ലാം കേട്ടുകഴിഞ്ഞതും ദിലീപ് നിശ്ശബ്ധനായി .

ചേട്ടനിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല … എന്നെ ഇഷ്ടപ്പെടുന്നില്ലേ ചേട്ടന് അല്ലെങ്കിൽ എന്നെ കളിച്ചിട്ട് മതിയാകുന്നില്ലേ ?

 

ആലോചനയിൽ മുഴുകി ഇരിക്കുന്ന ദിലീപിനെ നോക്കി കാർത്തു ചോദിച്ചു .

 

അങ്ങനെ ഒന്നും അല്ല കാർത്തു കാര്യങ്ങൾ ….. ചേട്ടൻ മരിച്ചുകഴിഞ്ഞപ്പോൾ അനാഥയായ ഇവർക്ക് പോകാൻ ഒരു ഇടം ഇല്ലാതായി അങ്ങനെ ഇവരുടെ സംരക്ഷണം ഞാൻ ഏറ്റെടുത്തു …. പിന്നെ ഇത് സംഭവിച്ചത്..ഞാൻ ചോരത്തിളപ്പുള്ള ഒരു പുരുഷൻ ഇവരും സുന്ദരിയായ ഒരു സ്ത്രീ .. അറിയാതെ ചെയ്തുപോയി . ഇവർക്ക് ഞാൻ വാക്കുകൊടുത്തതായിരുന്നു എന്റെ ജീവിതത്തിൽ ഞാൻ കല്യാണം കഴിക്കില്ലെന്ന് ..

 

അത് ശരി പിന്നെന്തിനാ എന്നെ കെട്ടിയത് ..?

 

അത് കെട്ടാനുണ്ടായ സാഹചര്യം നിനക്കറിയാലോ .. നിന്റെ അമ്മയുമായിട്ടുള്ള ബന്ധം ഞാൻ അവിടെ ഓട്ടം വന്നു തുടങ്ങിയ കാലം മുതൽ ഉള്ളതാ .. അതായത് ഇവരെ ഞാൻ കളിക്കുന്നതിനു മുൻപ് മുതൽ … എന്റെ ഇഷ്ടത്തോടെ ആയിരുന്നില്ല ആദ്യം.. നിന്റെ അമ്മ എന്നെ വീഴ്ത്തിയതാ.. പിന്നീട് ഞാനും അത് നന്നായി ആസ്വദിച്ചു .. നീ ഞങ്ങളുടെ കളി കണ്ട അന്ന് ….ആ സാഹചര്യത്തിൽ നിന്നെ ഞാൻ കെട്ടണമെന്നുള്ള തീരുമാനം വന്നപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .അങ്ങനെ ആരോരുമില്ലാത്ത ഇവർക്ക് ഞാൻ കൊടുത്ത വാക്ക് എനിക്ക് തെറ്റിക്കേണ്ടി വന്നു .. നിന്നെ ഞാൻ കിട്ടിയതിനു ശേഷവും എനിക്ക് ഇവരെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല . നിനക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം ..

Leave a Reply

Your email address will not be published. Required fields are marked *