മനു: സമയം അഞ്ചു മണിയായി.. ഇങ്ങനെ ഇരിക്കാൻ ആണോ നീ എഴുന്നേൽക്കണം എന്ന് പറഞ്ഞത്.
ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
ഞാൻ: ആറുമണി ഒക്കെ ആകുമ്പോൾ അമ്മ എഴുന്നേൽക്കും. അതിനുമുമ്പ് ഷീറ്റ് എല്ലാം മാറ്റി എനിക്കൊന്നും കുളിക്കണം.
മനു: അതെന്തിനാ കുളിക്കുന്നത് ഇപ്പോൾ
ഞാൻ: നീയല്ലേടാ ഇന്നലെ സിന്ദൂരം തൊട്ടു തന്നത്. അത് മുഴുവനും പാടുപിടിച്ച് ഇരിപ്പുണ്ട്..
മനു ബെഡിൽ നിന്ന് എഴുന്നേറ്റപ്പോൾ ഞാന് ബെഡ്ഷീറ്റ് മടക്കി എടുത്തു. അതിന്റെ ഉള്ളിൽ മുല്ലപ്പൂ ഉണ്ടായിരുന്നു. തലയിൽ ചൂടിയ മുല്ലപ്പൂ അപ്പോഴേക്കും വാടിയിരുന്നു.. അതും ഞാൻ എടുത്ത് ബെഡ്ഷീറ്റിന് ഇട്ടു.. പിന്നെ ആദ്യരാത്രിക്ക് ഉപയോഗിച്ച ആഭരണങ്ങൾ അഴിക്കാൻ തുടങ്ങി.
ഞാൻ: ഡാ നീ ഇതും കൊണ്ടുപൊയ്ക്കോ..
ആഭരണങ്ങൾ അഴിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
മനു: പാദസരം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഞാൻ കൊണ്ടുപോയി കൊള്ളാം.
ഞാൻ: അത് എന്താ പിന്നെ കൊണ്ടുപോകാതെ..
മനു: അത് നീ കൊണ്ടുപോയിക്കോ
ഞാൻ: എനിക്കെന്തിനാ നടക്കുമ്പോൾ ഈ ഒച്ച കേൾക്കുന്ന പാദസ്വരം.
മനു: നിനക്ക് അല്ല.. നേഹ മോൾക്ക് കൊണ്ടുപോയി കൊടുക്ക് അമ്മയുടെ കാമുകന്റെ വക ഒരു ചെറിയ സമ്മാനം.
ഞാൻ: പിന്നെ എല്ലാം കഴിഞ്ഞ് എന്റെ കൊച്ചു മുക്കുപണ്ടം ഇട്ടു കൊണ്ടല്ലേ നടക്കുന്നത്..
മനു: അവള് സ്കൂളിൽ പോയപ്പോഴും മുക്കുപണ്ടം ഇട്ടില്ലായിരുന്നു..