ഞാൻ: ഞാൻ ഉച്ചയോടെ കൂടി വരും എന്ന് നിനക്ക് അറിയാവുന്നതല്ലേ പിന്നെ നീ എന്തിനാ എന്നെ നീ രാത്രി വിളിച്ചു ചോദിക്കുന്നത്..
നേഹ: അമ്മയെന്താ രാത്രിയിൽ ഇത്രയേയും സംസാരിക്കുന്നത്.. സാധാരണ ഉറക്കത്തിൽ വിളിച്ചാൽ എന്തെങ്കിലും ഒക്കെ പറയുകയല്ലേ ഉള്ളൂ.. മമ്മി ഇതുവരെ ഉറങ്ങിയില്ലേ എന്തെടുക്കുവാ.. അമ്മമ്മ എവിടെ..
(ഞാൻ എന്റെ കൈ തലയിൽ വെച്ചു, പെണ്ണിന്റെ സംശയം തുടങ്ങി. അമ്മയുടെ കാമുകന്റെ കൂടെ ആദ്യരാത്രി ആഘോഷിക്കുകയാണെന്ന് പറയാൻ പറ്റുമോ)
ഞാൻ: എന്റെ പൊന്ന് മോളെ.. അമ്മയെന്ന ആകെ മടുത്തു കിടക്കുകയാണ്
നേഹ: അതെന്താ…
(എനിക്ക് ഫോൺ കട്ട് ചെയ്യണമെന്നുണ്ട് പക്ഷേ ഇവൾ ആണെങ്കിൽ സമ്മതിക്കുന്നില്ല, എന്റെ അവസ്ഥ കണ്ട് മനു ചെറുതായിട്ട് ചിരിച്ചു)
ഞാൻ: ഇന്ന് ഇവിടെ നല്ല പണിയുണ്ടായിരുന്നു അതാ..
(അത് കേട്ട്, മനു എന്നെ നോക്കി അർത്ഥം വച്ചൊന്ന് ചിരിച്ചു. അവളുടെ അമ്മ ഇന്നെടുത്ത പണിയും ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന പണിയും അവന് മാത്രമല്ലേ ഈ ലോകത്ത് അറിയുകയുള്ളൂ. ഞാനും ചെറുതായിട്ട് ചിരിച്ചു)
നേഹ: മമ്മി നാളെ വരുമ്പോൾ എനിക്കെന്താ വാങ്ങിക്കൊണ്ടു വരിക..
(എനിക്ക് അവളോട് ദേഷ്യപ്പെടണമെന്നുണ്ട്, പക്ഷേ ദേഷ്യപ്പെട്ടാൽ അവൾക്ക് മനസ്സിലാവും ഉറക്കത്തിൽ അല്ല വേറെന്തോ പണിയിലാണെന്ന്. സാധാരണ ഞാൻ എന്തെങ്കിലും പണിയെടുക്കുമ്പോഴാണ് ഇവൾ വന്ന് ഇതുപോലെ ചൊറിയുമ്പോൾ ഞാൻ ഉച്ച വച്ച് ദേഷ്യപ്പെടുന്നത്)
ഞാൻ: നിനക്ക് എന്താ വേണ്ടേ..
(മനു അപ്പോൾ കൈകൊണ്ട് ആംഗ്യം കാണിച്ച് എന്റെ ശ്രദ്ധ നേടി, എന്നിട്ട് എന്റെ കാലിൽ കിടക്കുന്ന പാദസരം തൊട്ടു കാണിച്ചു. ഇത് നാളെ കൊണ്ടുപോയി കൊടുക്ക് എന്ന് മനു പറഞ്ഞു. ഞാൻ പറ്റില്ല എന്ന് തലയാട്ടി)