അപ്പോൾ അതിലൂടെ വെള്ളം കയറി ഒഴുകുന്നു എന്ന് ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് നല്ല വെള്ളമാണ് ഉള്ളിൽ ഉള്ളത്. മനു അതിലേക്ക് ഇറങ്ങി, ഒരു എട്ടടി അടുത്ത് അതിന് നീളമുണ്ട്. പക്ഷേ രണ്ടടി പോലും വീതിയില്ല. മനു ഇറങ്ങിയപ്പോൾ അവന്റെ മുട്ട് ഒപ്പം അത്രയും വെള്ളം ഉണ്ടായിരുന്നുള്ളൂ. ചുറ്റും ഒന്ന് നോക്കിയശേഷം അവൻ അതിൽ കിടന്നു, എന്നിട്ട് സ്വല്പം മുൻപിലേക്ക് നീങ്ങി. എന്നിട്ട് തോണിയിലേക്ക് വെള്ളം ചാടുന്ന, അവിടേക്ക് അവൻ ചാരി ഇരുന്നു. വെള്ളം വരുന്നത് ഇപ്പോൾ അവന്റെ പുറത്താണ് കൊള്ളുന്നത്.
മനു: നീയും വാ..
ചിരിച്ചു കൊണ്ട് ഞാനും അതിലേക്ക് ഇറങ്ങി, അവൻ അല്പം ഒതുങ്ങി കിടന്നു. അവന്റെ നെഞ്ചിനോട് ചേർന്ന് വലതു കൈയുടെ ഇടയിലേക്ക് ഞാൻ കിടന്നു.. വലതു കൈകൊണ്ട് അവൻ എന്നെ ചേർത്തുപിടിച്ചു, ഞാൻ എന്റെ വലത്തേക്കാൾ അവന്റെ വയറിന്റെ മുകളിലേക്ക് കയറ്റിവച്ചു.. തോളിൽ നിന്ന് അവന്റെ ചന്തിയുടെ മുകളിൽ എത്തി..
മനു: ഹോ.. എന്തൊരു പൊളി സ്ഥലമാണിത്. നല്ല റിസോർട്ടിൽ ഒക്കെ പോകുന്ന ഒരു ഫീല്. ഇതിന്റെ കൂടെ ഒരു കുപ്പി കൂടെ ഉണ്ടായിരുന്നുവെങ്കിൽ..
ഞാൻ അവനെ മേലെ നോക്കി ചിരിച്ചു, ബാത്ത് ടാബിൽ കിടക്കുന്നത് പോലെ ആയിരുന്നു അവന്റെ കിടപ്പ്..
ഞാൻ: ഉണ്ടായിരുന്നെങ്കിൽ..
മനു: ഹോ.. അത് അല്ലേടി ലൈഫ്.. ഇങ്ങനെ ഒരു സ്ഥലം.. കയ്യിലെ ഏറ്റവും കുറഞ്ഞത് ഒരു ബിയർ ബോട്ടിൽ.. പിന്നെ ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കാൻ നാൻസിയെ പോലെ ഒരു ഇടിവെട്ട് പെണ്ണും.