അമ്മ: ഡി മോളെ, ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ.
ഞാൻ: ശരി അമ്മ..
മനു സോഫയിൽ ഇരുന്ന് ഫോണിൽ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ മടിയിൽ ഇരുന്നു. അവൻ അമ്മയുടെ മുറിയുടെ വാതിലിലേക്ക് നോക്കി, അത് ചാരി ഇട്ടിരിക്കുകയായിരുന്നു.
ഞാൻ: അമ്മ ഉച്ച ഉറക്കത്തിന് പോയതാണ്, ഇനി ഒരു മൂന്നുമണി നാലുമണി ആകുമ്പോൾ പ്രതീക്ഷിച്ചാൽ മതി.
മനു: അപ്പോൾ അതുവരെ..
ഞാൻ: വേണമെങ്കിൽ അതുവരെ നമ്മുക്ക് നമ്മുടെ കുറച്ച് പ്രണയം പങ്കുവെച്ചാലോ.
മനു: ഉഫ്ഫ്.. നാൻസി ടീച്ചറുടെ കൂടെ പ്രണയവും ശരീരവും എനിക്ക് പങ്കിടണം.
മുൻപിലേക്ക് ചിതറിക്കിടന്ന് എന്റെ മുടി പിന്നിലേക്ക് ആക്കി വെച്ചതിനു ശേഷം അവൻ എന്റെ ചുണ്ടിൽ വീണ്ടും ചുംബിച്ചു.
ഞാൻ: മനു, നിനക്ക് ഇപ്പോൾ എന്നോട് ഉള്ളത് സ്നേഹമാണോ അതോ കാമമാണോ.
മനു: എനിക്കിപ്പോൾ രണ്ടുമാണ്. സത്യം പറഞ്ഞാൽ നിന്നെ ആദ്യം പരിചയപ്പെട്ടതും കൂട്ടുകൂടിയതുമല്ല ഒരുവട്ടമെങ്കിലും നിന്റെ ഈ ശരീരം ഒന്ന് ആസ്വദിക്കണം എന്ന് കരുതി മാത്രമാണ്..
ഞാൻ: എന്നിട്ട് ഇപ്പോൾ
മനു: ഇപ്പോ നിന്റെ മനസ്സും വേണം എനിക്ക് അവിടെ ഞാൻ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ..
ഞാൻ മേലെ ചിരിച്ചു..
ഞാൻ: കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണിനോട് ആണോടാ ഇതൊക്കെ പറയുന്നത്.
മനു: നാൻസി, നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് എന്റെ ഇച്ചായൻ.
ഞാൻ: പോടാ..
മനു: പിന്നെ ആകപ്പാടെ ഒരു ഗുണമുണ്ടായത് നേഹമോൾ ആണ്.