ഞാൻ: ടാ മനു.. നീ കഴിക്കാൻ വരുന്നില്ലേ
അവൻ എന്നെ ഒന്ന് നോക്കി.. എന്നിട്ട് എന്റെ അടുത്ത കൂടെ വന്ന് അകത്തേക്ക് കയറി, ഞാൻ അപ്പോൾ അവന്റെ കൈയിൽ പിടിച്ചു.
ഞാൻ: എന്താടാ ചെറുക്കാ ഇത്
മനു: വിട് നാൻസി..
ഞാൻ: വിടത്തില്ല.. നീ എന്തിനാ ഈ പിണങ്ങി നടക്കുന്നത്.
മനു: ഞാൻ നിന്നെ വെറുതെ… ഇഷ്ടം കൊണ്ടല്ലേ അതിന് നീ എന്തിനാ എന്നെ മാറ്റിനിർത്തുന്നത്.
ഞാൻ: ഞാൻ ഇപ്പോഴാ മനു നിന്നെ മാറ്റി നിർത്തിയിട്ടുള്ളത്. അങ്ങനെ ആണോ നീ എന്നെ മനസ്സിലാക്കിയിട്ടുള്ളത്.. പറയടാ..
മനു: നാൻസി, നീ അങ്ങനെ എന്നെ മാറ്റി നിർത്തുമ്പോൾ എനിക്ക് വല്ലാത്ത വിഷമം ആണ്.
ഞാൻ: എടാ പിന്നെ അവിടെ വച്ചാണോ അങ്ങനെയൊക്കെ ചെയ്യുന്നത് അമ്മയെങ്ങാനും ഇടയ്ക്ക് കയറി വന്നാലുള്ള അവസ്ഥയോ..
മനു: നാൻസി, ഡി എനിക്ക് നിന്നെ…
ഞാൻ അവന്റെ ടീഷർട് പിടിച്ചു എന്റെ മുറിയിലേക്ക് വലിച്ചു കയറ്റി. എന്നിട്ട് വാതിൽ ചാരി ഇട്ടു. ഈ ഇടയ്ക്കായി ഞങ്ങൾ തമ്മിൽ കമിതാക്കളെ പോലെയുള്ള വഴക്കുകൾ പതിവായി വരികയായിരുന്നു.
ഞാൻ: എന്താ മനു.. ഇത്രയേ ഉള്ളോ നമ്മളെ തമ്മിലുള്ള ബന്ധം..
അവൻ എന്നെ വാരിപുണർന്നു. ഞങ്ങൾ തമ്മിലുള്ള പ്രണയം അതിന്റെ മൂർദ്ധന്യ അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
ഞാൻ: ഡാ, നീ എന്നോട് വേറെ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ..
മനു: എന്താ നാൻസി
ഞാൻ: ഡാ, എനിക്കിപ്പോൾ നീയുമായുള്ള ബന്ധത്തിനിടയിൽ എന്റെ ഭർത്താവ് മകളും ഒന്നും ഒരു പ്രശ്നമേ അല്ല. അവരെ എനിക്ക് വേണം പക്ഷേ അവരെക്കാളും കൂടുതലായി എനിക്ക് വേണ്ടത് നിന്നെയാണ് മനു..