അവൻ അപ്പോൾ ചിരിച്ചു.. ഞാനും ചിരിച്ചു.. അവന് ബൈ പറഞ്ഞ ഞാൻ കാറിൽ നിന്ന് ഇറങ്ങി. ഞാൻ ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന അത്രയും നേരം മനു അവിടെ തന്നെ കിടന്നു. അപ്പോഴാണ് എന്റെ ടൗണിലേക്കുള്ള ഒരു ഒറ്റ ബസ് വന്നത്, ഞാൻ ബസ്സിൽ കയറിയതിനുശേഷമാണ് അവൻ അവിടെ നിന്ന് പോയത്. അവന്റെ കുറെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തതിന്റെ ഒരുപാട് സന്തോഷമുണ്ടായിരുന്നു എന്റെ ഉള്ളിൽ… പക്ഷേ ഇനി എന്ന് കാണും എപ്പോൾ കാണും എന്നതായിരുന്നു എന്നെയും അലട്ടിയ ചോദ്യം… ബസ്സിന്റെ സൈഡ് സീറ്റിൽ ഇതൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ പുറത്തേക്കു നോക്കിയിരുന്നു…
(തുടരും)
പ്രിയപ്പെട്ട എന്റെ വായനക്കാരെ,
ഇത് ഞാൻ എഴുതി തുടങ്ങിയത് കുറെ ഏറെ നാളുകൾക്ക് മുമ്പാണ്. പക്ഷേ അതിന്റെ ഇടയ്ക്ക് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് നീണ്ടു പോയത്. അതിന്റെ ഇടയിൽ വെബ്സൈറ്റിൽ കയറാൻ ഒന്നും സാധിച്ചില്ല. അതാണ് അവസാനം വന്ന പല കമന്റിനും എനിക്ക് റിപ്ലൈ തരാൻ പറ്റാതെ പോയത്. അതിന് നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു.
പിന്നെ ഈ ഭാഗം രണ്ടായിട്ട് എഴുതി ഇട്ടാലോ എന്ന് ഉണ്ടായിരുന്നു, പിന്നെ വേണ്ട ഒരുമിച്ച് ആയിക്കോട്ടെ എന്ന് കരുതി. എന്തിരുന്നാലും നിങ്ങളുടെ അഭിപ്രായങ്ങൾ എന്നോട് പറയണം.
നേരത്തെ പറഞ്ഞ അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഒന്ന് ഈ ഭാഗം ഞാൻ എഴുതി തുടങ്ങിയതിന് ശേഷം ഒരു ദിവസം അവിചാരിതമായി യൂട്യൂബിൽ കയറിയപ്പോൾ വെറുതെ “ അവിഹിതത്തിന്റെ മുല്ലമുട്ടുകൾ “ എന്ന ഇതിന്റെ ആദ്യത്തെ സീസൺ പേര് ഞാനൊന്ന് അടിച്ചു നോക്കി. എന്നെ ഞെട്ടിച്ചുകൊണ്ട് ഞാൻ ഈ സൈറ്റിൽ എഴുതിയിട്ട് കഥയുടെ എല്ലാം ഓഡിയോ രൂപത്തിൽ യൂട്യൂബിൽ കിടക്കുന്നു !! അത് വേറെ ഏതോ ഒരാളുടെ പേരിലാണ് കിടക്കുന്നത്. പക്ഷേ കഥയുടെ പേരും കഥാപാത്രങ്ങളുടെ പേരും കഥയും എല്ലാം ഒന്ന് തന്നെ. നാൻസി ടീച്ചർ മകളെക്കുറിച്ച് പറഞ്ഞു കാമുകന് അടിച്ചു കൊടുക്കുന്നു എന്ന തലക്കെട്ടിലാണ് ചില ഓഡിയോ വീഡിയോകൾ ഒക്കെ ഞാൻ കണ്ടത്. അത് ശരിക്കും എന്നെ ഒന്ന് പേടിപ്പിച്ചു കളഞ്ഞു. ഈ സൈറ്റിൽ എഴുതി ഇടുന്നുണ്ടെങ്കിലും, ഇവിടെ എന്തോ എനിക്കൊരു സേഫ് ഫീൽ ആണ്. നിങ്ങളുടെ കമന്റുകൾക്കൊക്കെ റിപ്ലൈ തരുമ്പോൾ ശരിക്കും അടുത്തറിയാവുന്ന കൂട്ടുകാരോട് പറയുന്ന ഒരു ഫീലാണ് എനിക്ക്.. പക്ഷേ അങ്ങനെ കൂട്ടുകാരോട് വളരെ സ്വകാര്യമായി ഞാൻ പങ്കുവെച്ചിരിക്കുന്ന രഹസ്യങ്ങൾ പബ്ലിക്കായി വേറെ ഒരു സ്ഥലത്ത് കാണുമ്പോൾ ഉണ്ടാകുന്ന പേടി എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റും എന്ന് ഞാൻ കരുതുന്നു. അതിന് കാരണം എന്റെ ജീവിതത്തിൽ ശരിക്കും ഒരു മനു ഉണ്ടായിരുന്നു, ഇത് മുഴുവനും ഞാൻ സങ്കല്പത്തിൽ നിന്ന് തുടങ്ങിയതല്ല. ശരിക്കും ജീവിതത്തിൽ നടന്ന ത്രെഡിൽ തന്നെയാണ് ഞാൻ കഥ എഴുതുന്നത്. ചില കാര്യങ്ങളും ചില സംഭവങ്ങളും ഒക്കെ സങ്കല്പങ്ങൾ ആണെന്ന് മാത്രം. അതോടുകൂടി ഞാൻ കഥയെഴുത്തും നിർത്തി ഈ സൈറ്റിലേക്ക് കയറുന്നത് നിർത്തി.. അന്നുതന്നെ ഞാൻ ഇതേ തലക്കെട്ട് ഗൂഗിളിലും ഒന്ന് സെർച്ച് ചെയ്തു നോക്കി, അപ്പോൾ വേറെ ഏതോ കമ്പികഥയുടെ വെബ്സൈറ്റിലും ഈ കഥ ഇതുപോലെ തന്നെ ഞാൻ കണ്ടു. അതോടുകൂടി ഞാൻ കഥയെഴുത്ത് അവസാനിപ്പിച്ചു എന്ന തീരുമാനത്തിലെത്തി.