ഫാത്തിമ മുകളിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടു. ഞാൻ ആരും കാണാതെ ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്നു.
എന്റെ അച്ഛൻ ഇപ്പോൾ എവിടെയാണ് ഞാൻ ചിന്തിച്ചു പെട്ടന്ന് യുസഫിന്റെ വേലക്കാരിൽ ഒരാൾ ഉച്ചത്തിൽ പറഞ്ഞു.
“ദേ കൂട്ടി ഇവിടെയുണ്ട്”
അവർ ഓടിവന്ന് എന്നെ പിടികൂടി എന്നിട്ട് എന്നെ പൂട്ടിയിട്ടിരുന്ന മുറിലേക്ക് കൊണ്ടുപോയി ആ മുറിയിലെ ബെഡ് മുഴുവനും അലങ്കോലമായി കിടക്കുന്നതു കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി അവർ എന്നെ ബെഡിൽ കിടത്തിയ ശേഷം അവിടെനിന്നും പോയി ഞാൻ പതിയെ മയക്കത്തിലേക്ക് വീണു.