ക്രോസ്സി 2 [Amal]

Posted by

 

അടുത്ത ബ്രേക്കിന് അഞ്ജലി എന്റെയടുത്തേക്ക് വന്നു.

 

“ആലോചിച്ചോ?” അഞ്ജലി ചോദിച്ചു.

 

“സോറി, എനിക്ക് ഇയാളോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല.” ഞാൻ അതും പറഞ്ഞു അവിടെ നിന്ന് പോയി.

 

കുറച്ചു കഴിഞ്ഞപ്പോൾ മാത്യു എന്റെയടുത്തേക്ക് വന്നു.

 

“ഗുഡ് ജോബ്. എന്തായാലും ഈ ഫോട്ടോ എന്റെ കൈയിൽ തന്നെയിരിക്കട്ടെ” അതും പറഞ്ഞു മാത്യു പോയി.

 

അടുത്ത ദിവസം കോളേജിൽ എത്തിയപ്പോൾ വേറെയൊരു വാർത്ത ഞാൻ കേട്ടു. അഞ്ജലി മാത്യുവിന്റെ ഒരു ഫ്രണ്ട് ആയി കമ്മിറ്റ് ആയിരിക്കുന്നു.

 

“നീ അവളെ റിജക്റ്റ് ആക്കിയത് നന്നായി. അവൾ വെടിയാണെന്നാ പലരും പറയണേ. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് വേറൊരുത്തനായി കമ്മിറ്റ് ആവുമോ?” എന്റെ ഒരു ഫ്രണ്ട് പറഞ്ഞു.

 

ബ്രേക്കിന് മാത്യു എന്റെയടുത്തേക്ക് വന്നു.

“സോറി, അവൾക്ക് വേണ്ടി ഞാൻ നിന്നെ…. സ്വന്തം കൂട്ടുകാരൻ എന്നെ ഇങ്ങനെ ചതിക്കുമെന്ന് ഞാൻ കരുതിയില്ല.” മാത്യു സങ്കടത്തോടെ പറഞ്ഞു.

 

“പിന്നെ ഞാൻ കാരണം നീ രക്ഷപെട്ടില്ലേ. അവൾ വെടിയാണെന്നാ ഇപ്പോ എല്ലാവരും പറയുന്നേ.” മാത്യു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങൾ രണ്ടും പൊട്ടിച്ചിരിച്ചു. ഞങ്ങൾ പെട്ടന്ന് തന്നെ നല്ല കമ്പനിയായി.

 

രണ്ട് ദിവസം കഴിഞ്ഞ് വൈകുന്നേരം ഞാൻ വീട്ടിൽ പോകാൻ നേരം അവനെന്നെ വീട്ടിലേക്ക് വിളിച്ചു. ഞാൻ കുഴപ്പമില്ലായെന്ന് പറഞ്ഞെങ്കിലും വീണ്ടും അവൻ പറഞ്ഞപ്പോൾ ഞാൻ അവന്റെ വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു. അവന്റെ വീട്ടിൽ അവനും ചേച്ചിയും മാത്രമുള്ളൂ. അച്ഛനും അമ്മയും മരിച്ചുപോയതാണ്. വീട്ടിൽ ചെന്നപ്പോൾ അവിടെ ചേച്ചിയില്ലായിരുന്നു. ചേച്ചി മസ്സാജ് സെന്ററിൽ ആയിരുന്നു. എനിക്ക് കുടിക്കാൻ അവൻ ജ്യൂസ്‌ ഉണ്ടാക്കി. ഞങ്ങൾ ജ്യൂസ്‌ കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *