ഉള്ളിൽ ചെറിയ ദേഷ്യമുണ്ടെങ്കിലും ചേച്ചിയെന്താ ചെയ്യാൻ പോണത് എന്ന് എന്റെയുള്ളിലൊരു ആകാംഷയുണ്ടായിരുന്നു
എന്റെ അരക്കെട്ടിലൂടെ മുറുകെ പിടിച്ചു ഒന്നുകൂടെ ചേച്ചി എന്നിലേക്ക് പറ്റി ചേർന്നു… പഴുത്തുതുടുത്തയാ പെൺശരീരം എന്റെ പുറത്തേക്കു കുറച്ചൂടെ ഇടിച്ചമർത്തി വെച്ചു… തുടകൾക്ക് ഇടയിലേക്ക് എന്റെ ശരീരം വലിച്ചു കേറ്റി അമർത്തി കെട്ടിപിടിച്ചു വെച്ചിട്ട് എന്റെ കഴുത്തിൽ ചേച്ചി നിർത്താതെ ഉമ്മകൾ തന്നുകൊണ്ടെ ഇരുന്നു…
ഉള്ളിലെ തണുപ്പിന് സമാനമായി പോകുന്ന റോഡിലേക്ക് തണുത്ത മഴത്തുള്ളികൾ ഇരുട്ടിനെ മറയാക്കി വീണുതുടങ്ങി നിമിഷനേരം കൊണ്ടത് പെരുമഴയുടെ രൂപത്തിലേക്ക് മാറി..
വീട്ടിലേക്കിനി രണ്ടോ മൂന്നോ കിലോമീറ്റർ ഉണ്ടാവും പക്ഷെ ഈ മഴയത്ത് പോകാൻ കഴിയില്ല സ്വല്പം മുന്നോട്ട് മാറി ഒരു അടിച്ചിട്ടിരിക്കുന്ന പഴയ ഓലമേഞ്ഞ പെട്ടികട ഞാൻ കണ്ടു… അവിടേക്ക് വണ്ടിയൊതുക്കി ഓടിക്കയറി നിന്നു.. പഴയ പെട്ടിക്കടയായത് കൊണ്ട് പാളികളായി തുറക്കുന്ന കതകുകൾക്ക് കീഴെ ഇരിപ്പിടവും അതിന് മുൻപിലായി സാധങ്ങൾ വെക്കാനുള്ള തട്ടും ഇതിന് രണ്ടിനുമിടയിൽ രണ്ടുപേർക്ക് കഷ്ടിച്ച് നിൽക്കാനുള്ള ഇടവും.. പിന്നെ ആ തട്ടിനും മുൻപിലായി ഓലമേഞ്ഞ ചായ്‌പ്പുമുണ്ടായിരുന്നു
ഇരിപ്പിടത്തിനും തട്ടിനും ഇടയിലേക്ക് ഞങ്ങൾ നീങ്ങി നിന്നു…അത്യാവശ്യം നന്നായി തന്നെ ഞാൻ നനഞ്ഞിരുന്നു… ചേച്ചി കയ്യിലുണ്ടായിരുന്ന ഹാൻഡ് കർച്ചീഫ് കൊണ്ടെന്റെ തല തുവർത്തിതന്നു
“ദേഷ്യം മാറിയോ കുട്ടൂ?”