പെണ്ണൊരുത്തി 1 [Devil With a Heart]

Posted by

 

 

“നല്ല മഴ വരുണുണ്ടല്ലോ കുട്ടൂ…”

 

“സാരമില്ല പതിയ പോകാം മഴ പെയ്താൽ എവിടെയെങ്കിലും കയറി നിൽക്കാം!!

 

ചൂട് മാറി തണുത്ത കാറ്റ് വീശിയടിച്ചു തുടങ്ങി… കുളിരു തുടങ്ങി… ഞാൻ ചേച്ചിയിലേക്ക് ചേർന്നിരുന്നു..

 

അരക്കെട്ടിലൂടെ ഞാൻ ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു…

 

“പതിയെ… ശ്വാസം മുട്ടുന്നു ചെറുക്കാ..!!” ചേച്ചി എന്റെ കെട്ടിപ്പിടിക്ക് മറുപടി തന്നു

 

തല ചേച്ചിയുടെ തോളിലേക്ക് വെച്ചു… ചേച്ചിയുടെ വിയർപ്പിന്റെയും മങ്ങിപ്പോയ സെന്റിന്റെയും മണം… ഹോ… അരക്കെട്ടിൽ ചുറ്റി പിടിച്ചിരുന്ന കൈകൾ അയച്ചു… മുന്താണിയ്ക്ക് ഇടയിലൂടെ ഒരു കൈ ഞാൻ ചേച്ചിയുടെ വയറിലേക്ക് കൊണ്ടുപോയി… അരക്കെട്ടിലെ വയറിന്റെ മടക്കിനുമുകളിൽ ഞാൻ കൈ വെച്ചപ്പോ ചേച്ചിയൊന്ന് കിടുങ്ങി…

 

“കുട്ടൂ….. “

 

“ഹ്മ്…. “

 

“കയ്യെടുക്ക്….”

 

“ഊഉം…”

 

“നടുറോഡാഡാ ചെറുക്കാ എന്റെ തൊലിയുരിക്കാതെ.. ഒന്നടങ്ങിയിരിക്കോ നീയ്!!” ചേച്ചിയുടെ അപേക്ഷയായിരുന്നു..

 

“ഇത്തിരി നേരം…പ്ലീസ്?”

 

“ആളോള് കാണും ചെറുക്കാ… വീടെത്തും വരെയെങ്കിലും അടങ്ങിരിക്ക്!!”

ഒരു കൈ കൊണ്ടെന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചേച്ചി പറഞ്ഞു

 

അപ്പൊ ആളുകൾ കാണണതാണു ആശാട്ടിയുടെ പ്രശ്നം!!

 

ഞാൻ കയ്യെടുത്തില്ല പകരം കൈ കുറച്ചുകൂടെ അമർത്തി വെക്കുകയായിരുന്നു…

രക്ഷയില്ലെന്ന് കണ്ട ചേച്ചി അരയിൽ തിരുകിയ മുന്താണി അഴിച്ചെന്റെ കൈകൾക്ക് മുകളിലൂടെ വിരിച്ചിട്ടിട്ട് വണ്ടി ഓടിച്ചു…

 

Leave a Reply

Your email address will not be published. Required fields are marked *