അത് കണ്ടപ്പോ എന്റെ ഉള്ളിലും ഒരു വിഷമം… വേണ്ടായിരുന്നു എന്ന് തോന്നി..
“വേണീ നീ വിഷമിക്കാൻ പറഞ്ഞതല്ല.. ഞങ്ങൾ സ്കൂട്ടറിലാവും പോണേ.. പിന്നേ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയാം പക്ഷെ ഞാൻ പറഞ്ഞല്ലോ ഇതൊന്നും നടപ്പിലാവണ കേസല്ല..”
“ഹ്മം…” അവൾ മുഖം കുനിച്ചിരുന്നു മൂളി
ക്ലാസ്സ് കഴിഞ്ഞു ഞാൻ ചേച്ചിയെ കൂട്ടാൻ സ്‌കൂളിലേക്ക് പോയി.. അൽപനേരം നിന്നപ്പോഴേക്കും ചേച്ചി വന്നിരുന്നു..
സാരിയിൽ വല്ലാത്തൊരു വശ്യ സൗന്ദര്യമാണ് ചേച്ചി വിടർന്ന അരക്കെട്ടും അതിനു വെല്ലുന്ന നിതംബഭംഗിയും ഉയർന്നുരുണ്ട മാറുകളും ഇതിനെയൊക്കെ കവച്ചുവെക്കാൻ കെൽപ്പുള്ള മുഖ സൗന്ദര്യവും!!.. ശരീരം ഒരുതരി പുറത്ത് പ്രദർശിപ്പിക്കാതെ തന്നെ ആരെയും മോഹിപ്പിക്കുന്ന രൂപം… എത്ര കണ്ടാലും മതിവരില്ല!!.. എന്റെ നെറ്റിയിലും കഴുത്തിലും പറ്റിപ്പിടിച്ച വിയർപ്പു തുള്ളികൾ കയ്യിലിരുന്ന ഹാൻഡ് കർച്ചീഫ് കൊണ്ട് തുടച്ചു തരുമ്പോ അമ്മയുടെ വാത്സല്യമായിരുന്നു ചേച്ചിയിൽ നിന്നും ഞാനറിഞ്ഞത് …
“എന്തൊരു കോലവാ ചെറുക്കാ ഇത്.. നീയവിടെ കിളയ്ക്കാൻ പോയതാണോ?” മുഖം തുടച്ചു തരണതിനിടയിൽ ചേച്ചി ചോദിച്ചു
“കീയിങ്ങ് താ ഞാനോടിക്കാം…”
ചേച്ചിയുടെ കയ്യിൽ കീ കൊടുത്ത് ഞാൻ മാറി നിന്നു
അരയിലേക്ക് സാരിത്തുമ്പ് മടക്കി കുത്തി വണ്ടിയിലേക്ക് കയറി… വണ്ടി സ്റ്റാർട്ട് ചെയ്തു..
പിറകിലേക്ക് ഞാൻ കയറി..
വണ്ടി നീങ്ങി തുടങ്ങി… വഴികളിൽ ഉടനീളം മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ വെയിലിൽ നിന്നും ആശ്വാസം കിട്ടുന്നുണ്ടായിരുന്നു… നിമിഷങ്ങൾ കൊണ്ട് വെയിൽ ഒഴിഞ്ഞു മഴക്കാറുമൂടി ആകാശം ഇരുണ്ടു തുടങ്ങി…