പെണ്ണൊരുത്തി 1 [Devil With a Heart]

Posted by

 

എന്റെ കവിളിൽ ചേച്ചി ചെറുതായി എനിക്ക് നോവാതെ ഒരു തല്ലു തന്നു…

 

“ഞാനിനീം കടിക്കും!!” ചേച്ചിക്കൊരു വാണിങ്ങ് പോലെ ഞാൻ പറഞ്ഞു

 

“ചെക്കനെ കൊണ്ട് വല്യ ശല്യായല്ലോ ഈശ്വരാ..!!”

 

“എങ്കി ഞാനൊരു ഉമ്മ തരാൻ സമ്മതിക്കോ?”

 

“എന്താച്ചാ കാണിച്ചിട്ട് പോയി കിടന്ന് ഉറങ്ങിക്കെ നീയ്!!” സഹികെട്ടു ചേച്ചി പറഞ്ഞു

 

നിമിഷ നേരം കൊണ്ടെന്റെ ശരീരത്തിൽ ഒരു ഊർജ്ജം നിറഞ്ഞ പോലെയെനിക്ക് തോന്നി…

 

ആദ്യമായിട്ടിതാ ചേച്ചിയുടെ ചുണ്ടുകളുടെ സുഖമറിയാൻ പോകുന്നു!!!

 

മുന്നോട്ടാഞ്ഞ് ചേച്ചിയുടെ താടിയിൽ പിടിച്ചു ഞാൻ ഉയർത്തി… ചേച്ചിയുടെ കണ്ണുകളിലൊരു തിളക്കമുള്ളത് പോലെ.. എന്റെ ആഗ്രഹം പോലെ ചേച്ചിക്കുള്ളിലുമുണ്ടായിരുന്നുവോ? സംശയം മനസ്സിൽ മുളപൊട്ടി..

 

എന്റെ ചുണ്ടുകൾ ആ തേനല്ലികളെ ലക്ഷ്യമാക്കി നീങ്ങി നിമിഷങ്ങൾക്ക് വേഗത കുറയുമ്പോലെ… ഗുണനാകൃതിയിൽ ചുണ്ടുകൾ കൂട്ടി മുട്ടിയപ്പോൾ ഒരുതരം വൈദ്യുതി ശരീരത്തിൽക്കൂടെ കടന്നു പോയ പ്രതീതിയായിരുന്നു… തളിരുപോലെ മൃദുലമായതും ചെറു നനവുമുള്ള ചുണ്ടുകളിൽ ഒരൊറ്റ നിമിഷത്തേക്കെന്റെ ചുണ്ടുകൾ ചേർന്നപ്പോൾ ഇന്നുവരെ ഞാൻ അറിയാത്ത ഒരു സുഖം ഞാനനുഭവിച്ചറിഞ്ഞു…

 

അധികനേരം ഞാൻതന്നെ തുടർന്നില്ല.. ആഗ്രഹം ഒട്ടും ഇല്ലാഞ്ഞിട്ടും പെട്ടെന്ന് തന്നെ വിട്ടു മാറി..

 

“ലവ് യൂ ചേച്ചി” എന്ന് പറഞ്ഞു കവിളിൽ ഒരുമ്മയും കൂടി കൊടുത്ത് റൂമിലേക്ക് പോവ്വാണെന്ന് പറഞ്ഞ് ഞാൻ പോയി

 

വികാരങ്ങൾ അതിരുകടക്കുന്നു എന്നെനിക് ഇപ്പൊ നല്ല ബോധ്യമുണ്ട് പക്ഷെ ഒന്നിനെയും. നിയന്ത്രണത്തിൽ നിർത്താൻ കഴിയുന്നില്ല!! ചേച്ചിയാണെന്നൊന്നും ഞാനാ സമയത്തു ചിന്തിക്കുന്നില്ല… എന്റെ ആഗ്രഹങ്ങൾ… അല്ല അത്യാഗ്രഹങ്ങൾക്കൊക്കെ ചെറിയ മടിയോടെയാണെങ്കിലും ചേച്ചി നിന്നു തരുന്നുമുണ്ട്… മറ്റൊരു പെണ്ണിനോടും തോന്നാത്ത ആഗ്രഹങ്ങൾ അച്ചുവേച്ചിയോടെനിക്ക് തോന്നുന്നു.. കോളേജിൽ എത്രയോ പെൺപിള്ളേരെ ഞാൻ കാണുന്നുണ്ട് പക്ഷെ അവരോടൊന്നും തോന്നാത്ത എന്തോ ആണ് ചേച്ചിയോടെനിക്ക്… ചെയ്യുന്നതിനെയൊക്കെ പല കാരണങ്ങൾ പറഞ്ഞു ഞാൻ സ്വയം ന്യായീകരിച്ചുകൊണ്ടിരുന്നു.. സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ മനസ്സിലിട്ടു കൂട്ടിയും കിഴിച്ചും ഞാൻ ഉറക്കത്തിലേക്ക് വീണിരുന്നു

Leave a Reply

Your email address will not be published. Required fields are marked *