പെണ്ണൊരുത്തി 1 [Devil With a Heart]

Posted by

 

 

“..സോറി.. ചേച്ചീ..” വിഷമത്തോടെ ഞാൻ പറഞ്ഞു

 

“എന്തിന്?”

 

“അതിന്നലെ.. രാത്രീല്…”

 

“അതിനിപ്പോന്താ… എനിക്കില്ലാത്ത പ്രശ്നാണൊ നിനക്ക്?”

 

അന്ധാളിച്ചു ചേച്ചിയെ നോക്കി ഞാൻ ഇരുന്നുപോയി

 

“ഇന്നലെ എന്താ നീ കാട്ടിയെ?”

 

“അ…അത്..” എന്റെ തലകുനിഞ്ഞു

 

“എന്റെ കുട്ടൂസൊരു കുരുത്തക്കേട് കാട്ടി അത്രേ ഞാൻ കരുതുന്നുള്ളു… പിന്നെ ഇതൊന്നും അത്ര വലിയ കാര്യല്ലന്നങ്ങ് കരുതിയ മതിട്ടോ.. എന്റേം കൂടെ അറിവോടെയല്ലേ… ഇതിനൊക്കെ കരയാന്ന് വെച്ചാ.. അയ്യയ്യേ..” എന്റെ വിഷമങ്ങൾ മുഴുവൻ ഒരു നിമിഷം കൊണ്ട് ചേച്ചി ഒന്നുമല്ലാതാക്കി കളഞ്ഞിരുന്നു..

 

 

പട്ടി മോങ്ങുമ്പോലെ മോങ്ങിയതോർത്ത് എനിക്ക് തന്നെ ചിരി വന്നു

 

“അപ്പൊ.. ചേച്ചിക്ക് ഓക്കെയാ?”

 

“ആടാ ചെറുക്കാ!!” എന്റെ നെറ്റിയിൽ ചേച്ചിയൊരു മുത്തം തന്നു.. ആ മാറുകളിലേക്കെന്റെ മുഖം ചേർത്തുവെച്ച് എന്റെ തലയിൽ തലോടി

 

ഒന്നൂടെ ഇരിപ്പ് ശെരിയാക്കി ചേച്ചിയെ നന്നായിപ്പുണർന്നു.. മാറിലെ മുലച്ചാലിനു മുകളിൽ ഞാൻ പതിയെ മുത്തം കൊടുത്തു.. നിർത്താതെ വീണ്ടും വീണ്ടും കൊടുത്തു

 

“അടങ്ങിയിരിക്ക് ചെറുക്കാ എനിക്ക് ഇക്കിളിയാവുണു!”

 

“ഊഉം..” ഞാനില്ലെന്ന് മൂളി

 

ചേച്ചി ചെറുതായി ചിരിച്ചു…

 

“കുട്ടൂ…”

 

“ഹ്മ്…”

 

“ഹും…നാറുന്നെടാ… പോയി കുളിക്ക്…!!!” അതുപറഞ്ഞു ചേച്ചിയെന്നെ പിടിച്ചകത്തി മാറ്റി

 

 

ചേച്ചിയുടെ വാക്കുകൾ കനലു പുകഞ്ഞ മനസ്സിനെ മഞ്ഞുതുള്ളികൾ കൊണ്ട് തണുപ്പിക്കും പോലെയെനിക്ക് തോന്നി.. വല്ലാത്ത സന്തോഷം… ഉന്മേഷം!!

Leave a Reply

Your email address will not be published. Required fields are marked *