“ആര് പറഞ്ഞു? ദേ നോക്ക്!!” ഞാൻ ചേച്ചിയുടെ ഇടുപ്പിലെ കൊഴുപ്പിൽ പിച്ചി
“ഔഫ്…നൊന്തെടാ ചെറ്ക്കാ..ഹാഹ്..ഊ”
“കണ്ടോ ഇത്രേം ഫാറ്റ് ഉണ്ട് ..ഇതൊക്കെ ബേൺ ആയി നല്ല അവർ ഗ്ലാസ്സ് പോലെ ആവണം!!” സത്യത്തിലത് പറയുമ്പോ അങ്ങനെ ചേച്ചിയേ കാണാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല.. നെയ്ക്കൊഴുപ്പുള്ള വെണ്ണക്കൽ ശില്പം പോലെയുള്ള ചേച്ചിയാണ് യഥാർത്ഥ സുന്ദരി.. മനസ്സറിയാതെ വന്ന വർണ്ണനയിൽ ഞാൻ സ്വയമൊന്ന് പതറി… വീണ്ടും ഒരോർമ്മപ്പെടുത്തൽ ഉള്ളിലെവിടെയോ ഓടി മറഞ്ഞു
“പോടാ ചെക്കാ പെണ്ണിന്റെ ശരീരത്തെപ്പറ്റി നിനക്കെന്തറിഞ്ഞിട്ടാ?”എന്നെ പുച്ഛിച്ചു തള്ളിയിരുന്നു ചേച്ചി
“ഓഹ് അത്രക്കൊന്നും നമ്മക്കറിയില്ലേലും അത്യാവശ്യം കാര്യങ്ങളൊക്കെ അറിയാം കേട്ടോ?”
“ഓഹോ?” എന്നെ ആക്കുംപോലെ പറഞ്ഞു
എന്നിട്ടെന്റെ വയറ്റിലൊരു കുത്ത് തന്നിട്ട് കൈ വലയത്തിൽ നിന്നും ചേച്ചി കുതറിമാറിയിരുന്നു…
“.. എനിക്കിതെ പറ്റി എന്തിങ്കിലുമൊക്കെ അറിയാം…പലർക്കും ഇതെപ്പറ്റിപ്പോലുമൊരു ധാരണകൂടെ ഇല്ലാത്തൊരൊണ്ട്!!” ഞാൻ വിട്ടില്ല
“എന്തായാലും നിന്നെ പോലെ വൃത്തികെട്ട ധാരണ ആയിരിക്കൂല!!” ഒരു സോഫസെറ്റിയ്ക്ക് അപ്പുറം ചെന്ന് നിന്നുകൊണ്ട് ആയിരുന്നു ചേച്ചി പറഞ്ഞത്
“എ..എ..ന്ത് എന്ത്ന്ന്…?” ഞാൻ വിക്കിപ്പോയി
“അയ്യ ഒന്നുമറിയാത്ത ഇളളിള്ളാ കുഞ്ഞല്ലേ.. നിന്റെ കയ്യിലിരിക്കണ ഫോണിനൊരു ലോക്ക് എങ്കിലും ഇട്ടുവെക്കണമെടാ ചെറുക്കാ!!”
ഫോണിനെ പറ്റി പറഞ്ഞതും ഞാൻ അവിടെനിന്നുരുകി..