“അതിനിപ്പോ എന്താ നമുക്ക് എന്തേലും കുറവുണ്ടോ?”
“പിന്നേ കൊറച്ച്കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ!!”
“എന്താടാ പറഞ്ഞേ?!!”
ആരുമില്ലാത്തവരാണെന്നത് ഒരു റീസണായി പറയുന്നതിനേക്കാൾ ചേച്ചിക്ക് ദേഷ്യമുണ്ടാക്കുന്ന മറ്റൊരു കാര്യമില്ല!!
കട്ടിലിൽ തുണി മടക്കി വെച്ചുകൊണ്ടിരുന്ന ചേച്ചി കയ്യിൽ കിട്ടിയ തുണി കൊണ്ട് എന്നെ അടിച്ചു..
അടി കൊള്ളാണ്ടിരിക്കാൻ ഞാൻ കട്ടിലിന്റെ ഒരു മൂലയിലേക്ക് നീങ്ങി കയറി.. അടി കൈകൊണ്ട് തടുത്തു.. അതിൽ ഞാൻ പിടിത്തമിട്ടു.. രക്ഷപെടാൻ ചേച്ചിയുടെ കയ്യിൽ നിന്നത് ഞാൻ പിടിച്ചു വാങ്ങി..
“അയ്യോ!!” ചേച്ചി നിന്നു കൂവി
“എന്താ..?”
“അതിങ്ങ്ട്ട് താടാ!!”
“ഇല്ല തരില്ല..ചേച്ചി ഇനീംഅടിക്കും!”
“ഇല്ല അടിക്കില്ല താ!”
“എടാ ചെറുക്കാ അതെന്റെ ഇന്നർവെയറാണ് ഇങ്ങ് തന്നേന്ന് ..!!!” ചേച്ചി നെറ്റിയിലടിച്ചു കൊണ്ട് പറഞ്ഞു
ചുരുട്ടി കൂട്ടി പിടിച്ചുരുന്ന തുണി ഞാൻ നിവർത്തി നോക്കി.. എന്നെ അടിക്കാൻ കയ്യിൽ കിട്ടിയത് ചേച്ചിയുടെ ബ്രാ ആയിരുന്നു!!!
മുമ്പും കഴുകിയിട്ടിരിക്കുന്ന ചേച്ചിയുടെ ഇന്നറുകൾ കണ്ടിട്ടും അയയിൽ നിന്ന് അതെടുത്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അവസ്ഥയിൽ അതും ചേച്ചിയുടെ മുന്നിൽ വെച്ച് കണ്ടപ്പോ എനിക്കൊരു വല്ലാത്ത ചളിപ്പ് തോന്നി
വിരിച്ചു നിവർത്തി ഉയർത്തി പിടിച്ച ബ്രായുടെ കപ്പുകളിലേക്ക് എന്റെ കണ്ണുകൾ പോയി.. പെട്ടെന്ന് തന്നെ ചേച്ചി അത് പിടിച്ചു വാങ്ങി…