അലി :- ഞാൻ വിളിപ്പിച്ചത് തന്റെ ജോലി ചെയ്യുന്ന രീതിയും ചെയ്യുന്ന ജോലിയുടെ വേഗതയും അതിനോട് ഉള്ള ആത്മാർത്ഥയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് തനിക്ക് ഒരു പ്രൊമോഷൻ തരാം എന്ന് കരുതി വിളിച്ചത.
ലക്ഷ്മി :- താങ്ക് യു സോ മച്ച്.. വളരെ അധികം സന്തോഷം ഉണ്ട്. ഏത് പോസ്റ്റിലേക്കാണ് എന്റെ പ്രൊമോഷൻ സർ
അലി :- എന്റെ പേഴ്സണൽ സെക്രട്ടറി ആയിട്ട്.
ലക്ഷ്മി :- ഓക്കേ സർ
അലി :- എന്നെ സർ എന്ന് വിളിക്കണ്ട, നമ്മൾ അയൽവാസികൾ അല്ലേ, എന്നെ അലീക്ക എന്നോ അല്ലെങ്കിൽ ഇക്ക എന്നോ വിളിച്ചാൽ മതി.
(പ്രൊമോഷൻ കിട്ടിയ സന്തോഷത്തിൽ ആയിരുന്ന ലക്ഷ്മിക്ക് അറിയില്ലായിരുന്നു അലി അവളുടെ കഴിവ് കണ്ടിട്ടല്ല, പകരം വേറെ പലതും കണ്ടിട്ട് ആണ് ഈ സ്ഥാനം അവൾക്ക് കൊടുത്തത് എന്ന്)
അന്നു തന്നെ ഞാൻ ഭർത്താവിനോടും മകനോടും പ്രമോഷന്റെ കാര്യം പറഞ്ഞു, ശമ്പളം കൂടുതൽ കിട്ടും എന്നുള്ളത് കൊണ്ട് എല്ലാരും സന്തോഷിച്ചു. അലീക്കയുടെ പി.എ. ആയത് കൊണ്ട് തന്നെ ഇക്ക എവിടെ പോയാലും കൂടെ പോകണം. അങ്ങനെ ദിവസവും കാലത്ത് അലീക്കയുടെ കൂടെ ജോലിക്ക് പോകുകയും തിരികെ ജോലി കഴിഞ്ഞ് ഇക്ക തന്നെ വീട്ടിൽ ആക്കുകയും ചെയ്യും.
ദിവസങ്ങൾ കടന്നു പോകെ അലിക്കയും ഞാനും തമ്മിൽ ഉള്ള അകലം കുറഞ്ഞു. എനിക്ക് ഇക്കയോട് എന്തും പറയാം എന്ന അവസ്ഥയിലേക്ക് എത്തി.
എന്റെ ബർത്ത്ഡേ അന്ന് ഞാൻ ഒരു വൈറ്റ് വിത്ത് ഗോൾഡൻ ബോർഡർ സാരി എടുത്ത് ജോലിക്ക് പോയി, എന്നെ കണ്ടതും ഇക്ക വിഷ് ചെയ്തു എന്നിട്ട് ചെലവ് ചോയ്ച്ചു, അപ്പോൾ ഞാൻ പറഞ്ഞു ഗിഫ്റ്റ് തരുന്നവർക്ക് മാത്രമേ ചിലവ് ഉള്ളു എന്ന്. അപ്പോൾ തന്നെ എന്നെയും കൂട്ടി ഒരു ഷോപ്പിംഗ് മാളിൽ പോയി ഒരു ഡ്രസ്സ് കടയിൽ കേറി. ഞാൻ സാരി ആണ് സാധാരണ ഉടുക്കാർ ഉള്ളത് എന്ന് അറിയാവുന്നത് കൊണ്ട് ഒരു ചുവന്ന നിഴൽ അടിക്കുന്ന സാരിയും അതിനു മാച്ച് ആയ വീതി കുറഞ്ഞ സ്ട്രാപ് വെക്കാൻ പറ്റിയ ബ്ലൗസും വാങ്ങി തന്നു. അതേ ടൈപ്പ് ഒരു ബ്ലാക്ക് കളറും, പർപ്പിൾ കളറും വാങ്ങി തന്നു. ചിലവിന്റെ കാര്യം പറഞ്ഞപ്പോൾ തമാശ പറഞ്ഞതാണ് വേണ്ട എന്നും പറഞ്ഞു ഓഫീസിലേക്ക് പോയി. ഇക്കയുടെ ഈ പ്രവർത്തനങ്ങൾ എനിക്ക് ഇക്കയോട് ചെറിയ ഇഷ്ടം തുടങ്ങാൻ കാരണം ആയി. അന്ന് രാത്രി ഗിഫ്റ്റിന് വളരെ അധികം നന്ദി പറഞ്ഞു. അങ്ങനെ ഞങ്ങൾ രാത്രി ഒക്കെ ചാറ്റിങ് ചെയ്യാൻ തുടങ്ങി.