എൻറെ പ്രണയമേ 8 [ചുരുൾ]

Posted by

ഇത്തവണ അച്ഛൻ മുന്നിൽ നടുക്കുനിന്നവനെ ലക്ഷ്യം വച്ച് കാലുയർത്തിയ നിമിഷം ഒരുത്തന്റെ വടിവാൾ അതിന്റെ ഇടയിലൂടെ അച്ഛൻറെ അണ്ടിയിൽ പതിച്ചു…. ചോര ചീറ്റുമെന്ന് പ്രതീക്ഷിച്ച ഞാൻ ചോര കാണാഞ്ഞ് നിരാശയോടെ ഉറക്കെ അലറിക്കൊണ്ട് അണ്ടിയും പൊത്തി നിലത്തേക്ക് ഇരുന്നു പോയ അച്ഛൻറെ കാലിൻറെ ഇടയിലേക്ക് സൂക്ഷിച്ചുനോക്കി.. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് വെട്ടിയ പഞ്ചാബി പട്ടി മൈരൻ വടിവാൾ മൂർച്ച ഇല്ലാത്ത ഭാഗം വച്ചാണ് വെട്ടിയത്.. ചോര കാണാനുള്ള ആഗ്രഹം എൻറെ വായിൽ നിന്നും ഇടയ്ക്കിടെ ഒലിക്കുന്ന ചോര പുറം കൈകൊണ്ട് അമർത്തിത്തുടച്ച് അത് നോക്കി ഞാൻ തീർത്തു.

പിന്നീട് അവിടെ നടന്നത് കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചയായിരുന്നു.. കാതുകൾക്ക് ഇമ്പമുള്ള സംഗീതം പോലെ അച്ഛൻറെ അലറി കരച്ചിൽ.. എല്ലുകൾ നുറുങ്ങുന്ന ശബ്ദം.. ഒരുപാട് വർഷങ്ങളായി ഞാൻ ചെയ്യാൻ കൊതിച്ചത്.. അച്ഛൻറെ ഓരോ എല്ലും അവന്മാർ തല്ലി തകർത്തു.. തോളിലും കൈയും കാലും എല്ലാം ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദം.. കമിഴ്ന്നു കിടന്ന അച്ഛനെ മലർത്തി കിടത്തിയും പിന്നീട് വീണ്ടും കമിഴ്ത്തി കിടത്തിയും മസാജ് ചെയ്യുന്നതുപോലെ അവന്മാർ അച്ഛനെ തല്ലിച്ചതച്ചു.. അതിനിടയിൽ ഞാൻ ശ്രദ്ധിച്ചു. സതീശൻ അച്ഛൻറെ നടുവിന് തന്നെ ഇരുമ്പ് വടി കൊണ്ട് വീണ്ടും വീണ്ടും അടിക്കുകയാണ്.. അച്ഛൻറെ നട്ടെല്ല് രണ്ടായി പിളർന്നു എന്നെനിക്ക് മനസ്സിലായി.

 

 

 

ഇവന്മാർ അച്ഛനെ പണിയാൻ വേണ്ടി മാത്രം വന്നതല്ല.. സതീശന്റെ അർത്ഥം വച്ചുള്ള പല വാക്കുകളും ഞാനാ നിമിഷം ഓർത്തു.. എൻറെ ഹൃദയം പിടച്ചുകൊണ്ട് അമ്മയെയും ചേച്ചിയെയും കുഞ്ഞിയെയും നോക്കി.പെട്ടെന്നാണ് എൻറെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *