അത്രയും സമയം എന്നാൽ അനങ്ങാതെ നിന്ന് സതീശൻ അച്ഛൻ കാല് നിലത്ത് തിരികെ ചവിട്ടുന്നതിനു മുൻപ് അച്ഛൻറെ നടുവിന് കൈയിലെ ഇരുമ്പു വടി ആഞ്ഞുവീശി.
അതൊരു കിടിലൻ അടി ആയിരുന്നു കൃത്യം അച്ഛൻറെ നടുവിൽ കൊണ്ടു.. അച്ഛൻ ഒരു അലർച്ചയോടെ മുട്ടുകാലിൽ ഇരുന്നു പോയി.. കൈ വളച്ചു പിടിച്ചവൻ അതിനിടയിൽ കുതറിയും മാറി.
അച്ഛൻ ഒരു കൈ കൊണ്ട് നടുവന്ന് പൊക്കിക്കൊണ്ട് വേദനയോടെ ഒന്ന് ഞെരങ്ങി… പെട്ടെന്ന് അച്ഛൻ മുഖം തിരിച്ച് എന്നെ നോക്കി… ഞാനപ്പോൾ തന്നെ എന്റെ കയ്യിലെ നഖത്തിന്റെ ഭംഗി ആസ്വദിക്കുവാൻ തുടങ്ങി.
അണ്ടി ക്ക് ഉറപ്പുണ്ടെങ്കിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ കള്ളാ തായോളികളെ……. അച്ഛൻറെ അലർച്ച കേട്ട് ഞാൻ നൈസ് ആയിട്ട് മുഖമുയർത്തി നോക്കി.
ആറുപേരും എഴുന്നേറ്റു അച്ഛന് മുന്നിൽ വീണ്ടും നിരന്നു നിൽക്കുന്നു.. അച്ഛൻ നടു തിരുമിക്കൊണ്ട് അവന്മാരെ നോക്കി വെല്ലുവിളിക്കുകയാണ്.
ഇടപെടണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തോടെ ഞാൻ അമ്മയെ നോക്കി.. അമ്മ ആ നിമിഷം എന്നെ നോക്കി.. ഞാൻ അമ്മയോട് കണ്ണുകൊണ്ട് ചോദിച്ചു.. അമ്മ എന്നാൽ എന്നെ തടഞ്ഞുകൊണ്ട് അവിടെത്തന്നെ നിൽക്കാൻ കൈകൊണ്ട് കണ്ണുകൊണ്ട് പറഞ്ഞതും ഞാൻ അത് അനുസരിച്ചുകൊണ്ട് വീണ്ടും മുന്നോട്ടേക്ക് നോക്കി.
നീ ഒറ്റയ്ക്കാണല്ലോ എല്ലായിടത്തും കയറി പണ്ണി കൊണ്ടിരുന്നത് അല്ലേ.. നിൻറെ വലംകൈ ഉണ്ടല്ലോ ആ തായോളി പൊട്ടൻ.. അവൻറെ തലതല്ലി പൊളിച്ചിട്ടാടാ ഞങ്ങൾ വന്നത്…….. സതീശൻ പറഞ്ഞതും ഞാൻ ഞെട്ടി.. കുട്ടൻ മാമൻ.. തട്ടിപ്പോയി കാണുമോ.. ഞാൻ ആകാംഷയോടെ മുന്നിലെ കാഴ്ചകൾ വീക്ഷിച്ചു.