അതിലും വേഗത്തിൽ നിസ്സാരമായി ഇടതു കൈകൊണ്ട് ഇരുമ്പു വടിയിൽ വട്ടം കയറിപ്പിടിച്ച് അച്ഛൻ വലതു കൈ ഒന്നു നീട്ടി അവൻറെ കഴുത്തിൽ ആഞ്ഞുവെട്ടി… ആ പറഞ്ഞില്ലല്ലോ അല്ലേ അച്ഛൻ പഴയ കളരി ആണ്.. കെട്ട് കുണ്ണ.
വെട്ട് കൊണ്ടവൻ ഒന്നു പിടഞ്ഞുകൊണ്ട് നിലത്തേക്ക് വീണു.
കൂടി നിന്നവർ പരസ്പരം ഒന്ന് ഒരു നിമിഷം മുഖത്തേക്ക് നോക്കി… ഈ സമയം ഞാൻ എന്തു ചെയ്യണം എന്ന ചിന്തയിലായിരുന്നു ഞാൻ.. തൽക്കാലം കാഴ്ചക്കാരനായി നിൽക്കാം അതുകഴിഞ്ഞ് അച്ഛൻറെ കയ്യിൽ നിന്നും വാങ്ങാം എന്ന് തീരുമാനത്തിൽ എത്തിക്കൊണ്ട് ഞാൻ മുന്നോട്ടേക്ക് നോക്കി.
അതിനിടയിൽ ഞാനൊന്നു അല്ലിയെ നോക്കി… ആക്ഷൻ സിനിമ കാണുന്ന ആകാംക്ഷയോടെ മുന്നോട്ടേയ്ക്ക് നോക്കി നിൽക്കുകയാണ് അവൾ… എന്നെ ഒന്ന് നോക്കിയാൽ എന്താ ഒന്നുമില്ലെങ്കിലും തന്ത പുണ്ടച്ചി മോന്റെ കയ്യിൽ നിന്നും കുറെ ചവിട്ടു വാങ്ങിയതല്ലേ.. ഞാൻ മനസ്സിൽ പരിഭവിച്ചു.
സതീശൻ അടക്കം അഞ്ചുപേർ അച്ഛനെ പെട്ടെന്ന് വളഞ്ഞു… പിന്നിൽ നിന്നവൻ അച്ഛൻറെ പുറത്തിനു നേരെ കത്തി വീശിയതും അച്ഛൻ ഇടത്തേക്ക് വെട്ടി മാറി ഒന്ന് തിരിഞ്ഞ് അവൻറെ കൈ പിന്നിലേക്ക് വളച്ചു പിടിച്ച നിമിഷം ഒരുത്തൻ അച്ഛൻറെ പുറത്തിനു നേരെ വടിവാൾ വീശി.
അതു പ്രതീക്ഷിച്ചിട്ട് എന്നവണ്ണം അച്ഛൻ അവനു നേരെ മറ്റവനുമായി വെട്ടിത്തിരുന്നു.. വടിവാൾ വീശിയവൻ തന്റെ കൂട്ടാളിയുടെ കഴുത്തിൽ അതു കൊള്ളാതെ കഷ്ടപ്പെട്ട് പിടിച്ചുനിർത്തിയ നിമിഷം അച്ഛൻറെ വലതുകാൽ വടിവാൾ വീശിയവന്റെ നെഞ്ചിൽ പതിഞ്ഞു.. അവൻ തെറിച്ചു പുറകോട്ടേക്ക് വീണു.