വായിൽ നിന്നും ചോരയും ചീറ്റിച്ചുകൊണ്ട് മുഖം ചെരിഞ്ഞു നിലത്തു കിടക്കുന്നവന് ഞാൻ നോക്കി.
ബാക്കിയുള്ളവന്മാർ ഇവൻറെ മോട്ടിവേഷനിൽ വന്നതായിരിക്കും.. വെട്ടുകയാണെങ്കിൽ തല വെട്ടണം.. അല്ലെങ്കിൽ അടിവേര്.. എങ്കിലല്ലേ ്് വാലും തലയും ആടാതിരിക്കു.
ഞാനൊന്നു ആഞ്ഞു ശ്വാസം അകത്തേക്ക് എടുത്തു.. എൻറെ ഉള്ളിൽ വല്ലാത്തൊരു വടംവലി നടക്കുന്നുണ്ടായിരുന്നു.. ഒരു ജീവനാണ് മുന്നിൽ കിടക്കുന്നത്.. അതെടുക്കാൻ എനിക്ക് അവകാശമില്ല.. പക്ഷേ ആ സമയം എൻറെ ഉള്ളിൽ മിന്നിയ മൂന്ന് സുന്ദരവതനങ്ങൾ.. അതുമതിയായിരുന്നു അവൻറെ തല പൊട്ടിച്ചുകൊണ്ട് തോക്ക് ശബ്ദിക്കുവാൻ.
തന്തയെ കൂടി അങ്ങ് തീർത്താലോ… നാവു പോലും പൊങ്ങാതെ ചെറിയ ഞരക്കങ്ങളുമായി അപ്പുവിന്റെ ആക്രമണത്തിനുശേഷം കിടക്കുന്ന തന്ത പഞ്ചവർണ്ണ പരത്തായോളിയെ ഞാൻ നോക്കി.
നന്നായിട്ടൊന്ന് പെരുമാറാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം എൻറെ ഉള്ളിൽ അപ്പോഴും ഉണ്ടായിരുന്നു.
ഞാൻ അപ്പുവിനെ നോക്കി.. അവൻ ഞെട്ടി തരിച്ച് കുണ്ണ തവളയുടെ വായിൽ കുടുങ്ങിയവനെ പോലെ എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്.
ഒരുത്തനെ തീർക്കാനുള്ള ചങ്കുറപ്പ് കാശിനാഥന് ഇല്ലെന്ന് എൻറെ ആത്മാർത്ഥ സുഹൃത്തും വിചാരിച്ചു കാണും.. ഞാൻ വെറും മൈരൻ ആണെന്ന് എന്താണ് ഇവർക്ക് ആർക്കും മനസ്സിലാവാത്തത് എന്നൊരു സംശയം എന്നിൽ ഉളവായെങ്കിലും അത് പിന്നെ തീർക്കാം എന്ന ചിന്തയിൽ ഞാൻ അച്ഛനും മുന്നിൽ വന്നു നിന്നു.
എല്ലാവരും ശ്വാസം അടക്കിക്കൊണ്ട് എന്നെത്തന്നെ നോക്കിനിൽക്കുകയാണെന്ന് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.