എൻറെ പ്രണയമേ 8 [ചുരുൾ]

Posted by

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.. നേരത്തെ ഉണ്ടായിരുന്ന സൈഡ് വലിവ് ഒന്നുകൂടി കൂടിയത് പോലെ.

പോരാത്തേന് പുറത്ത് അസഹ്യമായ വേദനയും… ഞാൻ സതീഷിനെയും മറ്റവനെയും ഒന്ന് നോക്കി. ശേഷം ബാക്കിയുള്ളവരിലേക്കും എൻറെ കണ്ണുകൾ നീണ്ടു.. അമ്മ തല തല്ലി പൊളിച്ചവൻ ബോധമില്ലാതെ തന്നെ കിടക്കുകയാണ്.. ചേച്ചിയുടെ ആക്രമണത്തിൽ അവൻ കിടന്നു ഇഴയുന്നുണ്ട്.. സതീശനും മറ്റവനും എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്.

എന്തു ചെയ്യും. എന്നു ചിന്തിച്ചു നിൽക്കേ ചെറിയമ്മ എൻറെ തലയിലൂടെ വന്നു വിരൽ ഓടിച്ചു.

ചെറിയച്ഛൻ തീർന്നു എന്നാണ് തോന്നുന്നത്…. ഞാൻ അറിയാതെ ചെറിയമ്മയെ നോക്കി പറഞ്ഞു പോയി.

പണ്ടേ തീരേണ്ടതായിരുന്നു.. അല്പം വൈകിപ്പോയി എന്നുമാത്രം….. കൂസൽ ഇല്ലാതെ പറയുന്ന ചെറിയമ്മയെ കുഞ്ഞിയും ചേച്ചിയും കണ്ണുമിഴിച്ച് നോക്കിയെങ്കിൽ അമ്മ പ്രതീക്ഷിച്ചിട്ട് എന്നപോലെ അനക്കമില്ലാതെ നിന്നു.

കണ്ണാ നമുക്ക് ഹോസ്പിറ്റലിൽ പോകാം….. വീണ്ടും ചേച്ചി പറഞ്ഞു.

ഞാൻ ചേച്ചിയെ നോക്കി ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചെങ്കിലും പണി പാളി എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു.. എൻറെ ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്ന ചോര എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.

ഞാൻ എല്ലാവരെയും എന്നിൽ നിന്ന് അടർത്തി മാറ്റി സതീശന് നേരെ നടന്നു.. വേച്ചു പോവാതിരിക്കാൻ ഞാൻ ശ്രമപ്പെട്ടു.

അപ്പോ എങ്ങനെ സതീശാ….. ഞാൻ അവനെ നോക്കി ചോദിച്ചു.

എന്തായാലും ഇനി ജയിൽ അല്ലേടാ കൊച്ചു തായോളി.. അവിടന്ന് ഇറങ്ങിയ നിന്നെയും തീർക്കും നിൻറെ വീട്ടിലെ പെണ്ണുങ്ങളെ പ….. പറഞ്ഞു തീരുന്നതിനു മുൻപേ തോക്കിന്റെ പാർട്ടി ഞാൻ അവന്റെ താടിയിൽ ആഞ്ഞുവീശി… അപ്പുവിനോട് ഇവൻറെ വീട്ടുകാരെ സാമ്പത്തികമായി സഹായിക്കണം എന്നു പറയാം… അല്ല പിന്നെ അവൻ പ്രതികാരം ഉണ്ടാക്കാൻ വന്നിരിക്കുന്നു.. അതും എന്നോട്.. ഞാൻ വെറും കുണ്ണയാണെന്ന് ഈ മൈരന് ഇതുവരെ മനസ്സിലായില്ലേ.
അവൻറെ ഭാഗത്ത് ഒരു ന്യായം ഉള്ളതുകൊണ്ട് ക്ഷമിച്ചു വിടാം എന്ന് കരുതിയതാ.. അപ്പോ അവൻ സിംഹത്തിന്റെ പല്ലിൽ കമ്പിയിടാൻ വന്നിരിക്കുന്നു.. കാട്ടു കൂമൻ പരത്തായോളി.

Leave a Reply

Your email address will not be published. Required fields are marked *