ഇനിയെന്ത് എന്നപോലെ ഞാൻ സതീശനെ നോക്കിയപ്പോൾ അവൻറെ ചുവന്ന കണ്ണുകൾ ഒരു സംതൃപ്തിയോടെ നിലത്തു കിടന്നു പിടഞ്ഞ് അവസാനശ്വാസം എടുക്കുന്ന ചെറിയച്ഛനിൽ തന്നെ തറഞ്ഞു നിൽക്കുന്നു.
ചിറക്കൽ ബിസിനസ് എല്ലാം ഇനി ഞാൻ നോക്കി നടത്തേണ്ടി വരുമല്ലോ.. ആ മൈരൻ രുദ്രൻ ആണെങ്കിൽ വെറും വാണമാണ്.. അതോർത്ത് അതുകൊണ്ട് മാത്രം എനിക്ക് സതീശനോട് ചെറിയൊരു നീരസം തോന്നി. ചെറിയച്ഛനെ കാച്ചി കളഞ്ഞതിൽ.
പെട്ടെന്ന്.. കണ്ണാ.. എന്നൊരു ഉറക്കെയുള്ള ആകുലത നിറഞ്ഞ വിളിയോടെ അപ്പു അകത്തേക്ക് ഓടി കയറി വന്നു.
അവനെ കണ്ടതും എനിക്ക് വല്ലാത്ത ഒരു സമാധാനം തോന്നി.
എൻറെ മുന്നിൽ ഓടിവന്നു ഒന്ന് കിതച്ചുകൊണ്ട് അവൻ എന്നെ മൊത്തത്തിൽ ഒന്നു നോക്കി.
സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞെങ്കിൽ.. സാർ എന്തിനാണാവോ കൂവി വിളിച്ചുകൊണ്ട് ഓടിവന്നത് എന്നൊന്നു പറയാമോ…… ഞാൻ ഓക്കേ ആണ് എന്നവനെ അറിയിക്കാനായി ഞാൻ വെറുതെ ഒന്ന് എറിഞ്ഞു നോക്കി.
കുഞ്ഞിയും ചേച്ചിയും അമ്മയും ഒരുപോലെ എന്നെ തുറിച്ചു നോക്കി… ആസനത്തിൽ ആലല്ല ബഹിരാകാശ പേടകവുമായി നടക്കുന്ന എനിക്ക് ഇതൊക്കെ എന്ത്.
നീ അങ്ങനെ ഒന്നും ചാവില്ലെന്ന് എനിക്കറിയാമെടാ…… അപ്പു പല്ലു കടിച്ചുകൊണ്ട് പറയാൻ വന്ന ബാക്കി തെറി അമ്മയും ചേച്ചിയും അനിയത്തിയും നിൽക്കുന്നതുകൊണ്ട് മാത്രം വിഴുങ്ങി എന്നെ നോക്കി പല്ലു കടിച്ചു.
ഇറങ്ങി.. പോടാ..പു..ല..യൻ.. ചക്ക…… പോത്ത് വളി വിടുന്നത് പോലെ ഒരു ശബ്ദം പിന്നിൽ നിന്നും ഉയർന്നു.
ചാവാറായി കിടക്കുമ്പോഴും തന്ത വർണ്ണ എട്ടുകാലി തായോളിയുടെ കഴപ്പ് ആലോചിച്ച് എനിക്ക് അത്ഭുതം തോന്നി.