മൈരൻ വീണപ്പോൾ തന്നെ എഴുന്നേറ്റിരുന്നു എന്നു തോന്നുന്നു തിരിഞ്ഞ നിമിഷം അവൻറെ വലതു കൈ എൻറെ താടിയിൽ പതിച്ചു.
ഇത്തവണ കുണ്ടിയും കുത്തി അച്ഛൻറെ മുഖത്ത് ഞാൻ വീണു.
കുണ്ടി അച്ഛൻറെ മുഖത്ത് നന്നായിട്ട് ഒന്ന് ഇട്ട് ഒരൊറ്റ ശേഷം ഞാൻ ഒറ്റക്കുതിപ്പിന് എഴുന്നേറ്റു നിന്നു.
സതീശൻ വീണ്ടും എനിക്ക് നേരെ കൈവീശിയതും അതിൽ നിന്നും ഒഴിഞ്ഞുമാറി അവൻറെ പിന്നിൽ കറങ്ങി വന്നു നിന്നുകൊണ്ട് എന്റെ തോളിലേക്ക് അവൻറെ നടു അമർത്തി ഞാൻ അവനെ വട്ടം മുകളിലേക്ക് പൊക്കി.. ഒരു കൈ അവൻറെ കഴുത്തിലും മറുകൈ അവൻറെ തുടയിലും അമർത്തിപ്പിടിച്ച് അവനെ എൻറെ തോളിൽ വച്ചുകൊണ്ടുതന്നെ ഒന്നു ഇടത്തേക്കും വലത്തേക്കും കറക്കിയശേഷം നിലത്തേക്ക് ഒറ്റ ഏറ് കൊടുത്തുകൊണ്ട് ഞാൻ തിരിഞ്ഞു.
പുറകിൽ അവൻ പുറന്തള്ളി വീഴുന്ന ശബ്ദവും അവൻറെ മോങ്ങലും കേട്ടുകൊണ്ട് ഞാൻ നോക്കിയപ്പോൾ ഞാൻ ഒന്ന് വിറച്ചു.
നിലത്തു കിടക്കുന്നവനെ ചവിട്ടുന്ന അല്ലിയുടെ പിന്നിൽ ഞാൻ നേരത്തെ തലയ്ക്ക് തൊഴിച്ചു വീഴ്ത്തി അവൻ ഒരു കത്തിയുമായി നിൽക്കുന്നു.
അമ്മയാകട്ടെ കണ്ണുപൊത്തിക്കൊണ്ട് പേടിച്ചു വിറച്ചു നിൽക്കുകയാണ്.
എൻറെ സർവ്വശക്തിയും എടുത്ത് ഞാൻ മുന്നോട്ടേക്ക് ഓടി… നേരെ നോക്കുമ്പോൾ അല്ലിയുടെയും പിന്നിൽ നിൽക്കുന്നവന്റെയും വശം ആണ് ഞാൻ കാണുന്നത്… അവൻ കത്തി ഒന്ന് മുറുക്കെ പിടിച്ച് മുന്നോട്ടേക്ക് ആഞ്ഞു കുട്ടി.
അല്ലി…… ഞാൻ അലറി വിളിച്ചു.
അവൾ പെട്ടി തിരിഞ്ഞു നോക്കി… കാണുന്നത് എന്റെ മുഖം.
എൻറെ കണ്ണാ…… അമ്മയുടെ അലർച്ച പിന്നിൽ നിന്നും ഉയർന്നതും അവൾ പരിഭ്രമത്തോടെ എൻറെ മുഖത്തേക്ക് തന്നെ നോക്കി.. ഒന്നും മനസ്സിലാവാതെ.