എനിക്ക് നേരെ നടന്നുവരുന്ന സതീശൻ.. അമ്മയെയും ചേച്ചിയെയും വട്ടം കയറി പിടിച്ചു നിൽക്കുന്ന രണ്ടു പേർ.
ഞാൻ ഇരുമ്പു വടിക്ക് അടിച്ചു വീഴ്ത്തിയ അപ്പോഴും നിലത്തു കിടന്നു പുളയുന്നത് കണ്ട് ഞാൻ സതീശനെ നോക്കി.
എൻറെ അടുത്ത് വന്ന് വലതുകാൽ വായുവിലേക്ക് അവൻ ഉയർത്തിയ നിമിഷം ഇടതുകാലിൽ പിടിച്ച് ഞാൻ ഒന്നു വലിച്ചു.. അവൻ പുറംതല്ലി പുറകോട്ടേക്ക് മലർന്നുവീണ ഗ്യാപ്പിൽ ചാടി എഴുന്നേറ്റ് ഞാൻ ചേച്ചിയുടെയും അമ്മയുടെയും നേരെ പാഞ്ഞു.
പിന്നിൽ നിന്ന് അവൻറെ കാലിന്റെ ഇടയിലേക്ക് വലതുകാൽ മടക്കി പിന്നിലേക്ക് ഒന്ന് പൊക്കി തലയുടെ പിൻഭാഗം കൊണ്ട് അവൻറെ മൂക്കിനും ഒന്ന് കൊടുത്തു കുടഞ്ഞ് കുതറി അവനിൽ നിന്നും മാറി വട്ടം തിരിഞ്ഞ് അവന്റെ അടിവയറിന് മുട്ടുകാൽ കയറ്റുന്ന ചേച്ചിയെ നോക്കിക്കൊണ്ട് അമ്മയെ പിടിച്ചവന്റെ തലയിൽ എൻറെ വലതുകാൽ ഞാൻ ആഞ്ഞുവീശി.
അവൻ നിലത്തേക്ക് കറങ്ങി വീഴുന്നത് കണ്ടുകൊണ്ട് ഞാൻ ഒന്ന് അച്ഛനെയും അമ്മയുടെയും മുറിയുടെ വാതിലിലേക്ക് നോക്കി… അവള് അകത്തിനി വീണ വായിക്കുകയാണോ എന്ന് തോന്നിപ്പോയി മൈര് കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ വെട്ടിത്തിരുന്നു.
ചേച്ചിയുടെ മുട്ടുകാൽ കൊണ്ട് കുനിഞ്ഞുപോയവന്റെ പുറത്തിന് കൈമുട്ട് മടക്കി കയറ്റി കൊടുക്കുന്ന ചേച്ചിയെ നോക്കിക്കൊണ്ട് ഞാൻ വീണ്ടും സതീശനും നേരെ പാഞ്ഞു.
എഴുന്നേറ്റു നിന്ന സതീശന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി… പുറകോട്ടയ്ക്ക് തെറിച്ചു അവൻ വീണ ക്യാമ്പിൽ എൻറെ കയ്യിൽ നിന്നും പോയ ഇരുവടി കയ്യിലെടുത്ത് എനിക്ക് നേരെ വടിവാൾ വീശിയവന്റെ വടിവാളിൽ തന്നെ ആഞ്ഞു വെട്ടി.. അത് തെറിച്ചു വീണ നിമിഷം അച്ഛൻറെ നെഞ്ചിൽ ഒന്ന് ആഞ്ഞു ചവിട്ടി നിന്നുകൊണ്ട് അവന്റെ കഴുത്തിന് ഇരുമ്പ് വടി ഞാൻ ഒന്ന് കറക്കി അടിച്ചു.
അച്ഛൻറെ നെഞ്ചിൽ നന്നായി തന്നെ ഒരു മൂന്നാല് ചവിട്ട് ശക്തിയായി കൊടുത്തപ്പോൾ അച്ഛൻ വേദന കൊണ്ട് ആഞ്ഞു ശ്വാസം എടുക്കുന്നതും കരയുന്നതും കേട്ടുകൊണ്ട് ആ ഒരു സുഖത്തിൽ ഞാൻ അച്ഛൻറെ മുഖത്തുനോക്കാതെ സതീശന് നേരെ തിരിഞ്ഞു.