അച്ചനെ വീട്ടിലാക്കിയിട്ട് നന്നായൊന്ന് കുളിച്ചു നൽകുന്നതെന്തായാലും അത് വൃത്തിയായിട്ട് നൽകണമെന്ന് മനം മന്ത്രിച്ചിരുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ നവീനും കൂടെപ്പോരാൻ നിന്നെങ്കിലും അവനെ ഒഴിവാക്കി. അവനറിയില്ലല്ലോ ചേച്ചി എന്തിനാണ് പോകുന്നതെന്ന് അവന്റെ ചോദ്യങ്ങൾക്കും മറുപടി കൊടുത്തില്ല. ഇത് അവസാനത്തേതാണ്. ഇങ്ങിനെയൊരു കാര്യത്തിന് ഇനിയൊരിക്കലും പോകില്ല. എന്തെങ്കിലുമൊരു ചെറിയ ജോലി കണ്ടെത്തണം. അനിയനെ പഠിപ്പിക്കണം. അവനൊരു കരയ്ക്കു പറ്റിയാൽ രക്ഷപ്പെട്ടു. റോഡ് സൈഡിലൂടെ തലയും കുനിച്ച് നടക്കുകയായിരുന്നു അവൾ, ബംഗ്ലാവിലേക്ക് ഇനിയും കുറേ നടക്കാനുണ്ട്. പെട്ടെന്നാണൊരു വണ്ടി അവളുടെ അരികിൽ ബ്രേക്കിട്ടത്. തലയുയർത്തി നോക്കിയപ്പോൾ ഹാജിയാർl
അയാൾ മുൻഡോർ തുറന്നു പിടിച്ചു.
അവൾ അങ്കലാപ്പോടെ ചുറ്റും നോക്കി. പരിസരത്തൊന്നും ആരുമില്ല. അവൾ ആശ്വാസം കൊണ്ടു.
അര മണിക്കൂറെങ്കിലുമാകും അവിടെയെത്താൻ.
“ഇങ്ങട്ട് കേറെടീ. തല കുനിച്ചിരുന്നാൽ മതി. ആരും കാണല.”
ശങ്കിച്ചു നിന്നാലും കുഴപ്പമാണെന്ന് തോന്നിയ അവൾ പെട്ടെന്ന് കാറിലേക്ക് കയറി അയാൾ തന്നെ ഏന്തി വലിഞ്ഞ് ഡോർ അടച്ചു. അവളുടെ മൂലയിൽ ഉരസിയിട്ടാണ് കൈ തിരിച്ചു വന്നത് . പണ്ട് കൂളിംഗ് ഗ്ലാസ്സ് ഉണ്ടായിരുന്ന സമയത്ത് എത്രയെണ്ണത്തെ വണ്ടിയിലിട്ടു
പണ്ണിയിട്ടുണ്ട്. സ്വന്തം വണ്ടി അവനവന്റെ സ്വകാര്യതയാണ്. അത് മനസ്സിലാക്കാൻ കഴിയാത്ത കഴുവേറികളാണു നാടു ഭരിക്കുന്നത്. ഹാജിയാരൊന്ന് പല്ലുറുമ്മി മുന്നോട്ടെടുത്തു. വണ്ടി നീങ്ങി തുടങ്ങിയതും അവൾ സീറ്റിലേക്ക് തല കുനിച്ചിരുന്നു.