ഫരീദ് അവന്റെ അധരം വലിച്ചു നുകരുകയും നാവുകൊണ്ട് നാവിനെ ഇക്കിളിയിടുന്നത് തുടരുകയും ചെയ്തു. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. അവൻ അവളുടെ ശിരസ്സിനു മേൽ അമർത്തിപ്പിടിച്ചു. അവളുടെ നാവ് പുളഞ്ഞെത്തിയപ്പോൾ തന്റെ നാവിനാൽ കീഴ്പ്പെടുത്തി
കണ്ടൽകാടുകളെ കുലുക്കിയെത്തിയ കാറ്റ് കിളിവാതിലിലൂടെ മുറിക്കകത്തെത്തി അവരുടെ പ്രവൃത്തി കണ്ട് കുണുങ്ങിച്ചിരിച്ചുകൊണ്ട്
പിൻവാങ്ങി ഹൗസ്ബോട്ട് ചാഞ്ചാടിക്കൊണ്ടിരുന്നു.
അവന്റെ നാവിന്റെ കുസ്യതി അധികമായപ്പോൾ അവളവന്റെ അധരത്തിലൊരു കടി കൊടുത്തു. അവൻ തിരിച്ചു കടിക്കാൻ തുനിഞ്ഞതും അവൾ ഒഴിഞ്ഞുമാറി അന്യോന്യം പിടിവലിയായി. ഫരീദ മറിഞ്ഞു ബെഡ്ഡിലേക്കു വീണു. ശിവൻകുട്ടി ചാടി അവളുടെ മേലേക്ക് കയറി. ബോട്ടൊന്നുലഞ്ഞു.
അവൾ കമിഴ്ന്ന് കിടന്നുകളഞ്ഞു. അവൻ അവളെ മലർത്തിക്കിടത്താൻ ശ്രമിച്ചു.
“അങ്ങനങ്ങ് കിടന്നാലോ..?” അവൻ അവളെ കോരിയെടുത്തു.
“ സുല്ല് സുല്ല് .” അവന്റെ കരുത്തിനെ നേരിടാനാകാതെ അവൾ തോൽവി സമ്മതിച്ചു.
‘തോറ്റോ..? അവൻ അവളെ മലർത്തിക്കിടത്തി
എന്നിട്ടും ഫരീദ പൂർണ്ണമായി കീഴ്പ്പെട്ടില്ല. അവൾ അവളുടെ അധരം വായ്ക്കകത്താക്കിവച്ചു. ശിവൻകുട്ടി കവിളിൽ ഉമ്മ വെച്ച് ഇരു കവിളിലും വിരലുകൊണ്ട് അമർത്തി നോക്കിയിട്ടും അവൾ അധരം വിട്ടുനൽകിയില്ല. ഒടുക്കം അവളുടെ വയറിൽ ഇക്കിളിയിട്ടു.
“ഹമ്മോ …” അവൾ ഇളകിച്ചിരിച്ചു.
ആ അവസരം അവനു ധാരാളമായി അവൻ അവളുടെ അധരം വായ്ക്കകത്താക്കി. ആദ്യം ചെറിയൊരു കടി പാസാക്കി. അവളൊന്നു പുളഞ്ഞു. സ്വർണ്ണക്കൊലുസുകൾ കലുങ്ങി. അവനാ അധരം ഇറുഞ്ചി വലിച്ചു. ചോരചുവപ്പാർന്ന അധരം അവന്റെ വായ്ക്കകത്ത് ലോകത്തിലെ ഏറ്റവും കഠിനമായ ചുവപ്പു നിറത്തിലേക്ക് രൂപാന്തരം പ്രാപിച്ചുകൊണ്ടിരുന്നു. അവരുടെ കാലുകൾ കെട്ടുപിണഞ്ഞു നിമിഷങ്ങൾ കൊഴിഞ്ഞടർന്നു. ശിവൻകുട്ടി അവളുടെ സാരിയുടെ കോന്തല മാറിൽ നിന്നും താഴേക്ക് വലിച്ചിട്ടു. പിന്നെ അവളുടെ അധരം വിട്ട അവന്റെ ചുണ്ടുകൾ താഴേക്കിഴഞ്ഞ് ആ മുഴുത്ത മാറിടത്തിലെത്തി. അവനവിടെ മെല്ലെ കടിച്ചു.