പിറ്റേ ദിവസം മുതൽ ഞാൻ സണ്ണിയോട് കാര്യം പറഞ്ഞു റെമോയോട് അധികം മിണ്ടാതായി.
ഏതൊരാളെയും പോലെ റെമോക്കും കാര്യം മനസ്സിലായി. അവൻ അധികം എന്നോടും മിണ്ടാൻ വന്നില്ലെങ്കിലും ഒട്ടും അവഗണിക്കാതെ ഞാനും അവനും മിനിമം സംസാരത്തിൽ നിർത്തി. സണ്ണിയും അവനോടു പതുക്കെ എന്റെ പെരുമാറ്റം കണ്ട് അകലം പാലിച്ചു. അവൻ ഏതാണ്ട് ക്ലാസ്സിൽ ഒറ്റക്കായി.
ഇതെല്ലാം അവൻ തോംസണിനോട് പറയുകയും ചെയ്തു. അവനു കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും അവൻ വിഷമത്തോടെ ആണ് തോംസണോട് പറഞ്ഞത്. തോംസൺ അവനോടു എന്റെ അമ്മ ആണോ കാരണം എന്ന് ചോദിച്ചു. റെമോ അതെ അവന്റെ അമ്മ ബസിൽ വെച്ച് കണ്ടത് മുതലാണ് ഞങ്ങൾ രണ്ടു പേരും അവനോട് അകന്നത് എന്ന് പറഞ്ഞു.
തോംസൺ: ഞാൻ ഒന്ന് കൂടി അവന്റെ അമ്മയോട് സംസാരിക്കട്ടെ.
റെമോ: അപ്പോൾ ചാച്ചൻ ആന്റിയോട് മുൻപ് സംസാരിച്ചിട്ടുണ്ടോ?
തോംസൺ: ഒരു പ്രാവശ്യം.
റെമോ: അയ്യോ എന്നെക്കുറിച്ചു മോശം പറഞ്ഞോ?
തോംസൺ: അതിനു സമയം കിട്ടിയില്ല.
റെമോ: അതെന്താ…
തോംസൺ: ആന്റി പെട്ടെന്ന് തളർന്നു പോയി.
റെമോ; ഏഹ്? എന്താണെന്നു?
തോംസൺ: ആഹ് ഒന്നുമില്ല. ഞാൻ സംസാരിക്കട്ടെടാ…..ആട്ടെ ഏത് ബസിലാണ് കണ്ടത്. എവിടെയാണ് വീട്?
റെമോ അഡ്രസ് പറഞ്ഞു കൊടുത്തു.
പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു.
രാവിലെ സാധാരണ ഒരു 9 മണി ഒക്കെ ആകുമ്പോളാണ് അമ്മ കുളിക്കാറ്.
വീട്ടിൽ അച്ഛച്ചനും അമ്മയും ഞാനും ഉണ്ടായിരുന്നു.
അവിടെ അടുത്തൊരു പള്ളിയിൽ പെരുന്നാള് ആയിരുന്നത് കൊണ്ട് റോഡിൽ അത്യാവശ്യം തിരക്കുമുണ്ട്.
അച്ചാച്ചന് കൂട്ടുകാർ ഉള്ളത് കൊണ്ട് രാവിലെ തന്നെ പള്ളിയിലേക്കുള്ള വഴിയിലുള്ള ചായക്കടയിൽ പോയി. ഇനി കുറെ നേരം അവിടെ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു.