“ഇപ്പോ എല്ലാം എന്റെ കുറ്റമായോ..?”
“ഏട്ടന്റെ ഭാഗത്ത് തന്നെയാ അധികവും കുറ്റം..”
“അപ്പൊ നിനക്ക് റിതിനോട് തോന്നിയ ഇഷ്ടമോ.. അതല്ലേ എല്ലാത്തിനും കാരണമായത്..”
“ആ സമയങ്ങളിൽ ഏട്ടനാരാ.. നല്ല കുക്കോൾഡ് ആയിരുന്നില്ലേ..”
“നിന്റെ പ്രവർത്തികളും സംസാരവും ഒക്കെ തന്നെയാ എന്നെ നന്നായി കുക്കോൾഡ് ആക്കിയത്..”
“അത് ശെരി..തടയാൻ ശ്രമിക്കാതെ എല്ലാം സമ്മതിച്ചു തരികയല്ലേ ഏട്ടൻ ചെയ്തത്. ഒന്നും പോരാത്തതിന് റിതിയെ വീട്ടിലേക്ക് വിളിക്കാൻ പറഞ്ഞ് എന്റെ കൂടെ കിടക്കാൻ അവസരവും ഒരുക്കി കൊടുത്തില്ലേ..”
“ആമി…!”
“ഒച്ച വെക്കേണ്ട.. അന്ന് ആദ്യത്തെ തവണ റിതിന്റെ കൂടെ പോയപ്പോ അബദ്ധത്തിലോ അവന്റെ കെണിയിൽ വീണുപോയിട്ടോ സെക്സിൽ ഏർപ്പെട്ടത്.. രാത്രി ഞാൻ അതേറ്റു പറഞ്ഞ് കരഞ്ഞതല്ലേ.. റിസൈൻ ചെയ്യാമെന്ന് പറഞ്ഞതല്ലേ..”
അവന് ഒന്നും മിണ്ടാനായില്ല.. ആമി ഇങ്ങനെ എതിർത്ത് സംസാരിക്കുമെന്ന് അവൻ ചിന്തിച്ചു കൂടിയില്ല..
“ശെരി.. തെറ്റ് എല്ലാം എന്റെ ഭാഗത്ത്..”
“അതെ. ദൃശ്യെടെ വീട്ടിലെ ഫാൻക്ഷന് എന്നെ സ്ലീവ് ലെസ്സ് സാരി ഉടുക്കാൻ നിർബന്ധിച്ചത് ആരാ..”
“ചിലപ്പോ അന്നും നീയവന് കളിക്കാൻ കൊടുത്തു കാണും..”
“ഓഹോ.. അതെ ഭർത്താവ് കുടിച്ച് ഫിറ്റായി കിടന്നാൽ ഭാര്യയെ മറ്റു പുരുഷൻമാർ കളിക്കാൻ ശ്രമിക്കും. അവൾ ചിലപ്പോ കിടന്നു കൊടുത്തെന്നും വരും..”
“ആമി…..”
ശ്രീയുടെ ശബ്ദത്തോടൊപ്പം അവന്റെ കയ്യും ഉയർന്നു.
“”””“ഠപ്…”””””
ആദ്യമായി ശ്രീയുടെ കൈ ആമിയുടെ കരണത്തു പതിഞ്ഞു. കണ്ണീർ കലങ്ങിയ മുഖത്തോടെ അവളവനെ നോക്കി. ജീവിതത്തിൽ ആദ്യമായി ആമിയുടെ നേരെ കയ്യൊങ്ങിയ വിവശതയായിരുന്നു ശ്രീയുടെ മുഖത്ത്. കവിളത്തു ഊറിയിറങ്ങുന്ന കണ്ണീർ തുടച്ച് അവൾ ഒരു വശത്തേക്ക് മാറി കിടന്നു.