ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Posted by

ഡ്രെസ്സിലെ പാകപ്പിഴകൾ അകറ്റിയെങ്കിലും ഇരു കക്ഷങ്ങളിലും നന്നായി പടർന്ന വിയർപ്പ് നനവ് ആമിയിൽ ഒരു ചമ്മലുണ്ടാക്കി. വായുവിനെക്കാളും തന്റെ സീൽക്കാര നിശ്വാസങ്ങൾ തന്നെയാണ് ഈ ബാത്റൂം കൂടുതൽ ശ്വസിച്ചിട്ടുണ്ടാവുക. ഇതിനുള്ളിൽ റിതിന്റെ കൂടെ ഉണ്ടായ സന്ദർഭങ്ങൾ ഓർത്ത് ചെറു പുഞ്ചിരിയോടെ അവൾ മുഖം കഴുകി പുറത്തിറങ്ങി.

അപ്രതീക്ഷിതം..!! അരികിൽ നിൽക്കുന്ന വരുണിനെ കണ്ട് അവൾക്ക് തല കറങ്ങി പോയി. നോട്ടമുറച്ച അവന്റെ കണ്ണുകൾ നോക്കാനാവാതെ അവൾ തല കുമ്പിട്ട് വേഗം നടക്കാനോങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ച് അരികിലേക്ക് വലിച്ച് ചുമരിലേക്ക് ചാർത്തി നിർത്തി.

“ഹ്..വരുൺ..”

ഇരുകൈകളും പിടിച്ച് വച്ചപ്പോൾ ഒന്നങ്ങനാവാതെ പേടിയോടെ അവളവനെ കണ്ണുകൾ ചലിപ്പിച് നോക്കുകയാണ്.

“റിതിൻ സാറാണ് അപ്പോ ഈ ശരീരത്തെ കൊഴുപ്പിക്കിന്നുതല്ലേ..”

“ശ്..”

അവൾ മുഖം അരികിലേക്ക് വെട്ടിച്ചു.

“ഞാനതിനെ കുറിച്ച് ചേച്ചിയോട് ചോദിച്ചപ്പോ എന്തായിരുന്നു തർക്കം..”

“നീ ഉദ്ദേശിക്കുന്നത് പോലൊന്നുമില്ല..”

“ഹ..അത് ഞാൻ കേട്ടു.. ചേച്ചിയെ പുറത്ത് കൊണ്ട്പോയതും എന്തിനാണെന്ന് എനിക്കറിയാം..”

ആമിക്ക് വാക്കുകൾ കിട്ടാതെ വിക്കി.

“നിങ്ങടെ ബന്ധം തുടങ്ങിയിട്ട് എത്രയായി..?”

“ഞാൻ പോട്ടെ..”

“ഇപ്പോ എന്താ ഇത്ര ധൃതി..?”

“വിട് വരുൺ..ആരെങ്കിലും കാണും..”

അവനവളെയും കൂട്ടി ബാത്‌റൂമിൽ കയറി ലോക്ക് ചെയ്തു. പെട്ടെന്നുണ്ടായ നീക്കത്തിൽ ആമിക്ക് ചെറുക്കാനായില്ല.

“പ്ലീസ് വരുൺ.. ഞാൻ പോട്ടെ..”

“എങ്കി പറയ്. എത്രയായി..?”

“കുറച്ചായി..”

Leave a Reply

Your email address will not be published. Required fields are marked *