ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Posted by

“ആ..”

“എന്ത്‍ന്നാ ഏട്ടാ.. ഇവിടെ ശ്രീയും എല്ലാരുമില്ലേ…”

“ആരൊക്കെ..? പകുതി പേരും ലീവല്ലേ.. അതിൽ നിന്നെയാരും ശ്രദ്ധിക്കുവോന്നുമില്ല.. പിന്നെ ശ്രീ ഇപ്പോ വിനീഷിന്റെ കേബിനിലേക്ക് പൊയ്ക്കോളും..”

“ഓൾറെഡി പോയി..”

“ആഹ.. പിന്നെന്താ..?”

“അതപ്പോ ഏട്ടന്റെ കളിയാണല്ലേ…”

“ഒക്കെ ഞാൻ ബാത്‌റൂമിൽ വച്ച് പറഞ്ഞ് തരാം..”

“കഷ്ടമുണ്ട് കെട്ടാ..”

“കഷ്ടമൊക്കെ സുഖമാക്കി തരാം..”

“അതല്ല.. ആ പയ്യൻ ഇല്ലേ വരുൺ. അവൻ ശ്രദ്ധിക്കും. അവനിപ്പോ നമ്മുടെ ചുറ്റിക്കളി കണ്ടുപിടിക്കലാ പണി..”

“പിന്നേ.. എന്നിട്ടും കാര്യമൊന്നും ഉണ്ടായില്ലല്ലോ.. നീ ഒന്ന് വാ..”

“പോട.. ഞാൻ വരില്ല..”

“യു ഹാവ് ഒൺലി ടെൻ മിനുട്സ്..”

“വേണ്ട..”

മെസ്സേജ് ഡെലിവേറെഡ് മാത്രമേ ആയുള്ളൂ. ആമിയുടെ നെഞ്ചിടിപ്പ് ശക്തമായി കൂടി. വിനീഷിന്റെ കേബിനിലേക്ക് പോകേണ്ടി വന്ന ഭർത്താവിനെ ഓർത്ത് അവൾക്ക് പാവം തോന്നി. അല്ലെങ്കിലേ താനും കൂടെ ചേർന്ന് ഒരു കുക്കോളഡാക്കി മാറ്റി. കാമുകൻ ഇത്തരത്തിൽ കാര്യങ്ങൾ നീക്കിയാൽ പെട്ടു പോവുന്നത് താനാണല്ലോ ഈശ്വരാ…! അവൾ വീണ്ടും ഫോണെടുത്ത് റിതിന് മെസ്സേജ് അയച്ചു കൊണ്ടിരുന്നു. നോ റിപ്ലൈ..!

ആമി വാഷ് റൂമിൽ എത്തിയിട്ടുണ്ടാവും എന്ന് കരുതി കൃത്യം പത്തു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ക്ലയന്റിന്റെ കൂടെ റിതിനും ക്യാബിനു പുറത്തേക്ക് ഇറങ്ങി വന്നു. അവരോടൊപ്പം ഓഫീസിന് പുറത്തിറങ്ങി സംഭാഷണവസാനം കൈ കൊടുത്ത് പറഞ്ഞയച്ച് തിരിച്ചു കയറി. നേരെ നടന്നത് വാഷ്റൂമിലേക്കാണ്. പക്ഷെ ആമി അപ്പോഴും അവിടെ ചെയറിൽ തന്നെ ഇരിക്കുന്നത് കണ്ടെങ്കിലും നോക്കിയില്ല. വാഷ് റൂമിലെത്തി മദ്ധ്യത്തിലുള്ള ബാത്‌റൂമിൽ കയറി ടോയ്ലറ്റ് സീറ്റിലിരുന്ന് അവൻ ഫോണെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *