ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ എഴുന്നേറ്റ് മെയിൻ ഡിസൈനറുടെ കേബിനിലേക്ക് പോകുന്നത് കണ്ടു. വേഗം തന്നെയവൾ വീണ്ടും നോക്കിയത് വരുണിനെയാണ്. കണ്ടതും അവൻ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. അതിനുത്തരമായി ഇല്ലെന്ന് തലകുലുക്കി വർക്ക് ചെയ്യാനുണ്ടെന്ന് അവളും ആംഗ്യം കാണിച്ചു. വേഗം തന്നെ നോട്ടം മാറ്റി കുറച്ച് താഴ്ന്നിരുന്നു. അപ്പോഴാണ് ആമിയുടെ ഫോണിൽ റിതിന്റെ മെസ്സേജ് വരുന്നത്.
“റെഡി ടു ഗൊ ടു ബാത്റൂം.. ഐ വന്ന ഫക്ക് യു എഗൈൻ…!”
അത് കണ്ട് ആമിക്ക് തല കറങ്ങുന്നത് പോലെ തോന്നി. മെസ്സേജ് തുറക്കാതെ വിജ്രംഭിച്ചു ഇരിക്കുമ്പോൾ വീണ്ടും നോട്ടിഫിക്കേഷൻ ശബ്ദം ഉയർന്നു. അൽപം ദേഷ്യത്തോടെ അവൾ ഫോണെടുത്ത് റിപ്ലൈ അയക്കാൻ തുടങ്ങി
“ഒന്ന് പോയേ ഏട്ടാ.. ഞാൻ വരില്ല..”
“എന്തേടി..?”
“ഓഫീസിൽ വച്ച് ഒന്നും വേണ്ട..”
“പ്ലീസ് ഡി.. ഒറ്റത്തവണ..”
“ഏട്ടന്റെ മീറ്റിംഗ് കഴിഞ്ഞോ..?”
“ഇപ്പോ കഴിയും..”
“ആദ്യം മീറ്റിംഗ് തീർക്ക്.. അതിലിടക്കാണ് ഓരോ..”
“അതിനിത് താഴണ്ടേ…. നിന്നെ ഓർക്കുമ്പോ ബലം വച്ച് വരുവാ..”
“ഒന്ന് പോയേ ഏട്ടാ…”
“ഏറി പോയാൽ പത്തു മിനുട്ട്.. മീറ്റിംഗ് തീരും. ഞാൻ മെസ്സേജ് അയക്കുമ്പോ ബാത്‌റൂമിലേക്ക് പോകണം കേട്ടല്ലോ..”
“ഇല്ല.. ഇല്ല.. ഞാൻ വരില്ല…”
“ഓഹോ.. എന്നാൽ ഓക്കേ..”
“എന്ത് ഓക്കെ..?”
അതിന് റിപ്ലൈ ഉണ്ടായിരുന്നില്ല. ഫോൺ ലോക്ക് ചെയ്ത് വച്ച ആമി വിരൽ നഖം കടിക്കാൻ ശ്രമിക്കുകയാണ്. ഒരഞ്ചു മിനുട്ടിന് ശേഷം അവൾ വീണ്ടും ഫോണെടുത്തു.
“ഏട്ടാ..പിണങ്ങിയോ..?”