“എടി.., ഇനി നമുക്ക് വരുൺ വേണ്ടല്ലോ..?”
അപ്പ്രതീക്ഷിതമായ ശ്രീയുടെ ചോദ്യം.
“എന്തേ..?”
“റിതിൻ വന്നില്ലേ.”
“ഉം..”
“വേണോ..?”
“വേണ്ട..!”
“നമുക്ക് ഈ കുക്കോൽഡിങ് മെല്ലെ അങ്ങ് നിർത്താം..?”
“എനിക്ക് തോന്നി ഏട്ടനിത് പറയുമെന്ന്..
“ഉം.. ഇനിയിപ്പോ നമ്മളൊരു കൊച്ചിന് വേണ്ടി നോക്കുന്നില്ലേ… നീ പ്രെഗ്നന്റ് ആയാൽ പിന്നെ എല്ലാം നിന്നില്ലേ..”
“ഉം..”
“എടി.. നിനക്ക് കുഴപ്പമുണ്ടോ..?”
“ഇല്ല.. വരുണിനെ ഏട്ടന് ഉൾക്കൊള്ളാനായില്ലല്ലേ.. അവനിത്ര ഡോമിനേറ്റ് ആവുമെന്ന് ഏട്ടൻ കരുതിയില്ല.. ശെരിയല്ലേ..?”
“യെസ്.. പക്ഷെ അത് മാത്രമല്ല.. റിതിനെയും മെല്ലെ ഒഴിവാക്കണം..!”
അവൾ ചെറുതായി ഞെട്ടിയെങ്കിലും ഭാവം പുറത്ത് കാണിച്ചില്ല..
“ഏട്ടന്റെ ഇഷ്ടം..”
“എന്റെ മാത്രം ഇഷ്ടമാകരുത്.. നിനക്കും അങ്ങനെ തന്നെ വേണം..”
“എനിക്ക് കുഴപ്പമില്ല.. പക്ഷെ പെട്ടെന്ന് ഒഴിവാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. പക്ഷെ ഞാൻ ശ്രമിക്കാം..”
“അത് മതി.. എന്തായാലും വരുൺ വേണ്ട..”
അത് കേട്ടപ്പോൾ ചെറിയ പുഞ്ചിരിയോടെ അവളവനെ നോക്കി.
“ഏട്ടൻ പേടിക്കേണ്ട.. രണ്ട് കൊല്ലം പ്രണയിച്ചവരാ നമ്മൾ.. എന്റെ ഒരിഷ്ടത്തിനും ഏട്ടൻ എതിര് നിന്നിട്ടില്ല.. ഈ കുക്കോൽഡിങ്ങിൽ പോലും.. റിതിനെയും മെല്ലെ ഒഴിവാക്കാം..”
ശ്രീയുടെ അപ്പോഴത്തെ അവസ്ഥ ഒന്ന് മാറ്റിയെടുക്കാൻ വേണ്ടി അവൾ പറഞ്ഞു. അവൻ അവളെ നോക്കി ഹാർദ്രവമായി പുഞ്ചിരിച്ചു.
“ഏട്ടനിപ്പോ മുൻപത്തെ പോലെ ആസ്വദിക്കാൻ പറ്റുന്നില്ലല്ലേ.. സങ്കടം വരുന്നുണ്ടോ..?”
ആമിയുടെ ചോദ്യം അവനെയൊന്ന് കുഴക്കി. കാരണം ഉണ്ടെന്ന് പറഞ്ഞാൽ അത് തന്റെ വീക്ക് പോയിന്റ് ആയി മാറും. ആമി ചിലപ്പോ അത് മുതലെടുക്കാനും ചാൻസ് ഉണ്ട്. കാരണം അവളതിൽ സ്മാർട്ടാണ്.