ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Posted by

“ഉം..”

അവളൊന്നു അർത്ഥവത്തായി മൂളി പരിസരം വീക്ഷിച്ചു. ചുറ്റും കാട് മറഞ്ഞിട്ടാണ് ഉള്ളത്. തികച്ചും ആൾരഹിതം. ചെറു പുഞ്ചിരിയോടെ ഡ്രസ്സ്‌ കവർ എടുത്ത് കാറിൽ നിന്നുമിറങ്ങി പുറകിലത്തെ സീറ്റിൽ കയറി.

“ഞാനും സഹായിക്കണോ..?”

റിതിന്റെ ചോദ്യം.

“ഓ..വേണ്ട..”

“അങ്ങനെ പറഞ്ഞാൽ ശെരിയാകില്ലലോ..”

ആമിക്ക് പുറകെ റിതിനും പിൻ സീറ്റിൽ കയറി. ക്രോപ്പ് ടോപ്പ് ഉയർത്താൻ തുടങ്ങിയ ആമി അത് നിർത്തി അവനെ നോക്കി കെറുവിച്ചു.

“അടങ്ങിയിരുന്നോണം ഞാൻ മാറുന്നത് വരെ..”

“പിന്നേ.. അത് നിന്റെ ഭർത്താവിനോട് പറഞ്ഞാ മതി.”

“ആ പെണ്ണ് പറഞ്ഞത് കേട്ടില്ലേ.. ഏട്ടനാ ഇപ്പോ എന്റെ ഭർത്താവ്..”

“എങ്കി ഇപ്പോ ഞാനാ സ്ഥാനം രാജി വച്ചു. ഇനി കുഴപ്പമില്ലല്ലോ..”

“പോട കള്ളാ..”

ചിരിയോടെ കൂടി അവളാ ടോപ്പ് വീണ്ടും ഉയർത്താൻ നോക്കിയതും അവനവളെ കടന്നു പിടിച്ചു. റിതിന്റെയാ നീക്കം അവൾക്കുറപ്പായിരുന്നു. ഇക്കിളിയിട്ട ചിരിയോടെ ആമി പുറകോട്ട് വലിയാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല..

“ഹ്..ശ്…ഏട്ടാ.. സമയം വൈകുവേ…”

“വൈകിയാലും കുഴപ്പമില്ല..”

“ശ്.. വിട് പ്രാന്താ..”

കളി ചിരികൾക്കിടയിൽ ചുംബനത്തിന് ശ്രമിച്ചു കൊണ്ടിരുന്ന റിതിന്റെ മുന്നിൽ അവൾക്ക്‌ സാധകം കീഴടങ്ങേണ്ടി വന്നു. ശരീരങ്ങൾ അമരുന്ന വേളയിൽ ആമിയും അവനെ പുണരാൻ ശ്രമിക്കുമ്പോൾ അവളുടെ കീഴ്ച്ചുണ്ട് ഉമിനീരടക്കം അവൻ വായിലേക്ക് വലിച്ചു കഴിഞ്ഞിരുന്നു. ഒരു ചുംബന മത്സരമായിരുന്നു പിന്നീട് നടന്നത്.

“ഹ്..എടാ.. മതി.. മതി..”

“എന്തേ..?”

“നമുക്ക് പോകാം.. ഇവിടെ എനിക്കൊരു പേടി..”

Leave a Reply

Your email address will not be published. Required fields are marked *