“എന്തൊക്കെയായിരുന്നു.. മലപ്പുറം കത്തി..ക്രോപ്പ് ടോപ്പ്.. ലോ വെയ്സ്റ് ജീൻസ്..”
ആമി വീണ്ടും റിതിനെ ചൂടാക്കാൻ തുടങ്ങി. അവനവളെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..
“പിന്നെയ്… എനിക്കീ ഡ്രസ്സ് ഇട്ടിട്ട് ഓഫീസിലേക്ക് വരാൻ കഴിയില്ല..”
“അതെന്തേ.?”
“ഞാൻ വരുമ്പോ ഇതാണോ ഇട്ടത്..? ഓഫീസിലുള്ളവർ എന്തു വിചാരിക്കും.. എന്റെ ഭർത്താവ് എന്ത് വിചാരിക്കും..”
“ഓ..എന്നാ നീ ഡ്രസ്സ് മാറിക്കോ..”
“പോട.. ഇതിൽ വച്ചോ..?”
“അതിനെന്താ..? ഡ്രസ്സ് മാറാൻ വേണ്ടി ഇനി റൂം എടുക്കണോ..?”
“ഈ കൊരങ്ങനെ കൊണ്ട് എന്നെ ഓരോന്ന് ഇടീച്ചിട്ട്…”
“എനിക്കറിയുമോ ഇങ്ങനെ പണി കിട്ടുമെന്ന്..”
“എന്ന് വച്ചിട്ട്….?”
“ഓ ഒച്ച വെക്കല്ലേ പെണ്ണേ.. അധികം ആളില്ലാത്ത സ്ഥലത്ത് ഒതുക്കി തരാം..”
“അയ്യോ അതൊന്നും പറ്റില്ല..”
“പേടിക്കേണ്ട.. ആളൊന്നും ഉണ്ടാവില്ല..”
വരുന്ന വഴിക്ക് കുറച്ച് മാറി ബീച്ച് റോഡിലേക്ക് റിതിൻ വണ്ടിയെടുത്തു. സമയം ഉച്ചയായത് കൊണ്ട് അധികം ആൾക്കാരൊന്നുമില്ല. റിതിന്റെ മനസ്സിൽ വീണ്ടും ആശയങ്ങൾ ഉടലെടുത്തു. ആമിക്കെന്തായാലും ഡ്രസ്സ് മാറിയില്ലേ പറ്റു. ഒന്നുമില്ലേലും ഇവളെ കൊണ്ടു വന്നിട്ട് അങ്ങനെ വിടാൻ പാടില്ലെന്ന് അവൻ ഉറപ്പിച്ചു. ആളൊഴിഞ്ഞ വഴിയിൽ ഒതുക്കാമെന്ന് കരുതിയ റിതിൻ ബീച്ച് സൈഡിലെ ഒരൊഴിഞ്ഞ കെട്ടിടത്തിലേക്കുള്ള കാട് മറഞ്ഞ വഴിയിലേക്ക് കുറച്ചധികം ദൂരം വണ്ടി കയറ്റി നിർത്തി.
“എടി.. ഇവിടുന്ന് മാറിക്കോ. ആരുമില്ല..”
“ഇത്രയധികം വരേണ്ടിയിരുന്നില്ല..”
“അത് സാരമില്ല..”