“കണ്ടില്ലെടി.. സുന്ദരിയായ നീയൊക്കെ മോഡേൺ ആയില്ലെങ്കിൽ വേറെയാരാണ് ഉള്ളത്..”
“അതെ ചേച്ചി.. നന്നായിട്ടുണ്ട്. നല്ല ഭംഗിയുണ്ട്..”
സെയിൽസ് പെണ്ണ് അത് പറയുമ്പോൾ ആമിയുടെ പൊക്കിൾ ചുഴി നോക്കിയത് ആമിയും ശ്രദ്ധിച്ചിരുന്നു.
“സാറേ..ആദ്യമായിട്ടാണോ വൈഫ് ഇതുപോലുള്ള ഡ്രസ്സസ് ഇടുന്നെ..”
“യെസ്.. അതിന്റെ ചമ്മലാ ആദ്യം കണ്ടത്.. ഇനി കുഴപ്പമുണ്ടാവില്ല..”
റിതിന്റെ വാക്കുകൾ കേട്ട് ആമിയും ഒന്ന് പുഞ്ചിരിച്ചു.
“ഏട്ടാ വാ പോകാം..”
“ഓക്കെ..”
“ഇയാൾടെ പേരെന്താ..?”
റിതിൻ സെയിൽസ് ഗേളിനോട് ചോദിച്ചു.
“നിമ്മി..”
“ഗുഡ്..! നമുക്ക് ബില്ല് സെറ്റിൽ ചെയ്യാം..?”
“ശെരി..”
ആമിയുടെ വസ്ത്രത്തിലെ ടാഗുകൾ കളഞ്ഞു കൊടുത്ത് അവളിട്ടിരുന്ന കുർത്തിയും ലെഗ്ഗിൻസും ഒരു കവറിലാക്കി നിമ്മി അവരെ ഏല്പിച്ചു.
“സാർ.. കൗണ്ടറിലേക്ക് പോകാം..”
“ഓക്കെ..”
ആമിയും റിതിനും നിമ്മിക്ക് പുറകെ കൗണ്ടറിലേക്ക് നടന്നു.
“ആ പെണ്ണ് പറഞ്ഞത് കേട്ടോ.. ഞാനിപ്പോ ഏട്ടന്റെ വൈഫാ..”
“നീ പിന്നെ ഈ താലിയും സിന്ദൂരവുമൊക്കെയായി എന്റെ കൂടെ നടന്നാൽ അങ്ങനെയല്ലേ തോന്നൂ..”
“മ്മ്..”
“എല്ലാം കളഞ്ഞേക്ക്..”
“പോട.. ഇതൊക്കെ ശ്രീയുടെ അവകാശമാ..”
“ഓ.. അപ്പൊ ഞാൻ രണ്ടാം കൂലി..”
“ശ്ഹ്.. അങ്ങനെയല്ല..”
“താലി കെട്ടിയില്ലെങ്കിലും നീ എന്റെ വൈഫ് തന്നെയല്ലേ ല്ലേ..”
“ഉം..”
അവളവന്റെ കൈ പിടിച്ച് ചേർന്ന് നടക്കുന്നതിനിടയിൽ ഒരു പിച്ചും കൊടുത്തു. നടക്കുമ്പോഴെല്ലാം അവൾ കൈത്തണ്ട വച്ച് പൊക്കിൾകുഴി മറക്കാൻ വേണ്ടി ശ്രമം നടത്തിയിരുന്നു. എങ്കിൽ പോലും നോക്കുന്നവരുടെ കണ്ണുകൾ അവളുടെയെല്ലാ ശരീരഭാഗങ്ങളെയും മനസ്സ് കൊണ്ട് ഭോഗിച്ചിരുന്നു.