“ഏട്ടാ..”
അവളുടെ വിളി കേട്ട് അവൻ അവളുടെ അടുത്തേക്ക് എത്തി.
“പുറത്ത് വാ പെണ്ണേ..”
“ഏട്ടനിങ്ങു വാ..”
“എന്തേ..?”
“ഇങ്ങ് വാ പറയാം..”
സംസാരത്തിനിടയിൽ ലഹരി പുതഞ്ഞ് കൂമ്പിയടയുന്ന ആമിയുടെ നീണ്ട മിഴികൾ കാണുമ്പോൾ റിതിന് നല്ല രസം തോന്നി. അനുവാദമില്ലാതെ ലേഡിസ് ട്രയൽ റൂമിൽ കയറാൻ ഒന്ന് പരുങ്ങിക്കൊണ്ട് അവൻ ചുറ്റും നോക്കുമ്പോഴാണ് പുറകിൽ നിന്ന് സെയിൽസ് ഗേൾ വരുന്നത്.
“സാർ ചെല്ല്.. വൈഫിനു ചിലപ്പോ മടി കാണും..”
സെയിൽസ് ഗേളിന്റെ കിളിനാദം.
“ഷുവർ..?”
“യെസ്.. ഇപ്പോ വേറാരും ട്രയൽ നോക്കാൻ ഇല്ലല്ലോ.. ഐ വിൽ മാനേജ്..”
സെയിൽസ് പെണ്ണിന്റെ ഉറപ്പോടെ റിതിൻ ആമിയുടെ റൂമിലേക്ക് കയറി. അവളെ മുഴുവനായി കണ്ടതും ഒറ്റ സെക്കണ്ടിലാണ് അവന്റെ നരവുകൾ പിടച്ചത്. മുൻപ് സ്ലീവലെസ് സാരി ഉടുത്തത്തിലും വ്യത്യസ്തമായി നാടൻ വേഷത്തിൽ നിന്ന് മോഡേൺ വേഷത്തിലേക്കുള്ള സ്ഥാന പകർച്ച…!
ഇറക്കം കുറഞ്ഞ ടോപ്പിന്റെ കൈ അവളുടെ കൈത്തുടകളിൽ ഇറുകി പിടിച്ചാണ് നിൽപ്. അത് കൊണ്ട് തന്നെ ഇരു മുലകളും ഉയർന്ന് നിൽക്കുന്നതിൽ ഒന്നര ഇഞ്ചോളം വിടവ് വന്നിട്ടുണ്ട്. ടോപ്പിന്റെ ആകെ ഇറക്കം പൊക്കിൾ കുഴിക്ക് തൊട്ടു മുകളിൽ വരെ മാത്രം. പതു പതുത്ത അടിവയറിൽ അമർന്ന് നിൽക്കുന്ന ബ്ലാക്ക് ജീൻസ് അവളുടെ തുടകളെ കൃത്യമായി പൊതിഞ്ഞു പിടിച്ച് ഭാഗിച്ചിട്ടുണ്ട്.
സൗന്ദര്യത്തിൽ മതി മറന്നു പോയ റിതിൻ ആമിയെ കണ്ണെടുക്കാതെ നോക്കുന്ന തിരക്കിൽ അവളുടെ വിളികൾ കേട്ടില്ല. ചുമലിൽ ഒരടി കിട്ടിയപ്പോഴാണ് അവനവളുടെ മുഖത്തേക്ക് നോക്കിയത്.