കാമുകിയെ പോലെ സമ്മതം കൊഞ്ചുന്ന അവളുടെ ഭാവം അവന് വല്ലാത്ത ലഹരി നൽകി. എങ്കിലും കള്ള പിണക്കത്തിൽ അവൻ കൈ പിൻവലിച്ച് കാർ സ്റ്റാർട്ട് ചെയ്തു.
“പ്രാന്ത..”
“എന്താടി..?”
“എന്നോട് പിണങ്ങിയോ…?”
“ഉം..”
“സാരില്ല..അവിടെ ചെന്നിട്ട് ഊരാം.. പോരെ..?”
“എവിടെ..?”
“നമ്മൾ എവിടെക്കാ പോണെ..?”
“എവിടെയും പോണില്ലല്ലോ..”
“ഓഹോ.. ഇപ്പോ അങ്ങനെ ആയോ..?”
പെണ്ണിന്റെ കൊഞ്ചലടങ്ങിയ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അവനവളെ നോക്കി.
“വികാരമുണരുന്നുണ്ടോ എന്റെ പെണ്ണിന്.?”
“പോട.. ഓരോന്നും പറഞ്ഞും ചെയ്തും ഇളക്കിയിട്ട്…”
“ഹ..എങ്കി എനിക്കൊരു ആഗ്രഹം..”
“എന്താ..?”
“നമുക്കൊന്ന് ഷോപ്പിംഗിന് കേറിയാലോ..?”
“കേറാം.. പക്ഷെ എന്താ വാങ്ങണ്ടേ..?”
“നിനക്ക് നല്ലൊരു ഡ്രസ്സ് എടുക്കാം..”
“ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ ഡ്രെസ്സൊക്കെ വേണമെന്ന്..”
“അതല്ലെടി.. ഇത് വേറെ..”
“എന്നാലും..”
“ഒരെന്നാലുമില്ല… ജീൻസും ക്രോപ്ടോപ്പും ആയാലോ..?”
“ഓഫീസിൽ വരുമ്പോ അതൊന്നും ഇടാനൊക്കില്ല..”
“ഇപ്പോ ഇടാൻ വേണ്ടിയാ ഞാൻ പറഞ്ഞേ..”
“ഓഹോ.. ഈ ഡ്രെസ്സിന് എന്താ കുഴപ്പം..?”
“കുഴപ്പമില്ല.. പക്ഷെ അല്പം കൂടെ സെക്സി ആവാം..”
“ശ്ഹ്..”
“എനിക്കുവേണ്ടിയല്ലെടി.. എന്റെ ആഗ്രഹമല്ലേ..”
“ഹും…”
“സമ്മതിച്ചോ..?”
“ആ..”
“ദാട്സ് മൈ ഗേൾ…!”
പുഞ്ചിരിയായിരുന്നു അവളുടെ മറുപടി. അൽപം നേരം കൊണ്ട് അവർ ക്ലോതിങ് ഷോപ്പിലെത്തി. ലേഡീസ് സെക്ഷനിലെത്തി അവളുടെ സൈസിന് കണക്കായ ക്രോപ്പ് ടോപ്പ് കണ്ടെത്താൻ അധികം സമയം വേണ്ടി വന്നില്ല. കടും ചുവപ്പ് നിറമുള്ള ഒരു ക്രോപ്ടോപ്പും അവളുടെ വെയിസ്റ് സൈസിന് കണക്കായ ബ്ലാക്ക് ജീൻസും എടുത്ത് അവനവളെ ട്രയലിനു പറഞ്ഞയച്ചു. ഒരു പതിനഞ്ചു മിനുട്ട് സമയം കഴിഞ്ഞാണ് അവൾ ട്രയൽ റൂം തുറന്നത്. അതും പാതി തുറന്ന് റിതിനെ നോക്കുകയാണ്..