റിതിന് പുറകെ ആമിയും ഇറങ്ങി പോയപ്പോൾ ശ്രീക്ക് നെഞ്ചിൽ ഭാരം കൂടിയത് പോലെ തോന്നി. ഒന്നാമത് അവൾക്ക് ഓവുലേഷൻ നാളുകളാണ്. ഏയ്.. എന്തായാലും അങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് ശ്രീ സ്വയം ആശ്വസിച്ചു. കാരണം കൊച്ചിന് വേണ്ടി ശ്രമിക്കുന്ന കാര്യം അവൾക്കും അറിയാമല്ലോ..
ശ്രീയുടെ ദീർഘ നിശ്വാസത്തിന്റെ വായു കണികകൾ അന്തരീക്ഷത്തിൽ പടർന്നു..!
ആമിയും റിതിനും കാറിൽ പോവുകയാണ്. ശ്രീ വിളിക്കുമെന്ന് അറിയുന്നത് കൊണ്ട് അവൾ മനപൂർവം ഫോൺ സൈലന്റ് ആക്കി വച്ചിരുന്നു. വിളിച്ചാൽ തന്നെ എടുക്കാൻ പറ്റാത്ത തിരക്കിലാണെന്ന് കരുതിക്കോട്ടെ..
ആമിപ്പെണ്ണിന്റെ സാനിധ്യം വീണ്ടും തൊട്ടടുത്തു കിട്ടിയതിൽ തുടിക്കുകയാണ് റിതിന്റെ മനസ്സ്..
“എടി.. ശ്രീയോട് എന്തു പറഞ്ഞു..?”
“ഏട്ടൻ പറഞ്ഞത് തന്നെ പറഞ്ഞു.. ക്ലയന്റ് മീറ്റിംഗ്..”
“കളിക്കാനാണെന്ന് പറഞ്ഞില്ലേ…”
“ശ്.. പോടാ…”
അവളവന്റെ തുടയിൽ ഒന്ന് പിച്ചി. പക്ഷെ മനസ്സിൽ ചിന്തിച്ചത് ശ്രീക്ക് അതറിയാം എന്നാണ്.
“കുക്കോൾഡ് അല്ലേടി അവൻ.. അവനൊരു സർപ്രൈസ് കൊടുത്താലോ..?”
“എന്ത്..?”
“നിന്റെ വയറ് വീർപ്പിച്ചു തരട്ടേടി..?”
“ശ്ശെ.. ഒന്ന് പോയേ ഏട്ടാ..”
“എന്തേടി..?”
“ഓർമയില്ലേ..?? മുൻപൊരിക്കൽ വീർക്കേണ്ടതാ.. ഒരു പോള കണ്ണടക്കാൻ വിടാതെ.. പ്രാന്തൻ…!”
അത് കേട്ട് റിതിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു .
“അന്ന് എത്ര തവണയാണെന്ന് ഓർമ്മയുണ്ടോ.? ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്.”
“ഇനി അങ്ങനെ രക്ഷപ്പെടേണ്ട..’
“പോട..”
“നീ പുറകിൽ നിന്ന് ആ കെയ്സ് എടുക്ക്..”
“അതെന്താ…?”