ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Posted by

ആമിയുടെ വരവ് കാത്തിരിക്കുകയായിരുന്നു ശ്രീയും. അവളവന്റെ അടുത്ത് ചെന്നിരുന്നു.

“ഏട്ടാ…”

“മ്മ്.. അവൻ എന്തിനാ വിളിപ്പിച്ചത്..?”

“ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്.. എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു..?”

ഭാവവ്യത്യാസമില്ലാതെ തന്നെ ആമി പറഞ്ഞു.

‘എവിടെ…?”

“ഇവിടെ അടുത്താ.. ഞാൻ പോയിട്ട് വരാം..”

“എപ്പോ..?”

“അറിയില്ല.. വേഗം വരാം..”

“ആമി..എന്താ സംഭവം..?”

അവന്റെയാ ചോദ്യത്തിൽ ഉത്തരം കിട്ടാതെ അവളവനെ ഇമ ചിമ്മി നോക്കി.

“എടി..”

“ക്ലയന്റ് മീറ്റിങ്ങാ ഏട്ടാ… ഞാൻ മെസ്സേജ് അയച്ചോളാം പോരെ…?”

ശ്രീ നിശബ്ദനായിരുന്നു. അവൾടെ ഉത്തരത്തിൽ തന്നെ അവൻ ഉദ്ദേശിക്കുന്നത് ഒളിഞ്ഞു കിടപ്പുണ്ട്. എന്തായാലും കളിയിൽ കുറഞ്ഞതൊന്നും ശ്രീ പ്രതീക്ഷിക്കുന്നില്ല. മുമ്പ് അനുവാദം കൊടുത്തതുമല്ലേ. അതാണ്‌ ആമിക്ക് ഇത്ര ധൈര്യം. ഈയൊരു തവണ കൂടി കണ്ണടച്ചേ പറ്റു. ഇല്ലെങ്കിൽ കണ്ണടപ്പിക്കും.. അതാണ് ഇപ്പോ സ്ഥിതി. ഈയൊരു തവണ അവസാനം. ഇനിയെനിക്ക് ഒന്നും കാണുകേം വേണ്ട.. ഒരു മൈരും വേണ്ട…!

“ഏട്ടാ…”

“മ്മ്.. മീറ്റിംഗ് കഴിഞ്ഞ് വേഗം ഇങ്ങ് പോരെ.. വേണേൽ ഞാൻ കൂട്ടാൻ വരാം..”

“ശെരി..ഞാൻ വിളിക്കാം..”

ആ സമയം തന്നെ റിതിൻ ഓഫീസിനു പുറത്തേക്ക് പോകുന്നത് രണ്ടാളും കണ്ടു.

“ഏട്ടാ..ഞാൻ പോയിട്ട് വരാം..”

ശ്രീക്ക് തല കുലുക്കാനേ കഴിഞ്ഞുള്ളു. ആമി എഴുന്നേറ്റ് നടന്നു. തന്റെ മേൽ കഴുകനെ പോലെ കണ്ണ് പായിക്കുന്ന വരുണിനെ നോക്കാനവൾക്ക് കഴിഞ്ഞില്ല. കാരണം കാമുകസ്ഥാനത്തിൽ റിതിന് തന്നെയാണ് മുൻ‌തൂക്കം. ഒരു പക്ഷെ തന്നെ വരുണിന് കിട്ടിയതിന്റെ പരോക്ഷ കാരണം റിതിൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *