ശ്രീയുടെ ആമി [ഡൈവ് ഇൻ ടു ദി ഡീപ് സീ] [ഏകലവ്യൻ]

Posted by

റിതിന്റെ കേബിനിലേക്ക് കയറിയ ആമി ഒരു നിമിഷം ചമ്മലോടെ തഞ്ചി നിന്നു അൽപം കുറുമ്പോടെ…

“ആ ഡോർ ലോക്ക് ചെയ്യടി…”

ചെയറിൽ നിന്ന് എഴുന്നേറ്റ റിതിന്റെ ഗാഭീര്യമുള്ള ശബ്ദം കേട്ട് അവളത് അനുസരിച്ചു. ലോക്ക് ചെയ്തു തിരിയുമ്പോഴേക്കും റിതിൻ അവളുടെ മുൻപിൽ എത്തിയിരുന്നു. അൽപം പേടിയോടെ അവൾ പുറകോട്ട് തഞ്ചി ഡോറിൽ അമർന്നു. പേടമാനിന്റെ പേടിയോടെ കണ്ണുകൾ ചലിപ്പിച് അവളവനെ നോക്കുകയാണ്. ആ ഒരു ഭാവം തന്നെയാണ് റിതിന്റെ ലഹരിയും.അവനവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച് വലിച്ച് ദേഹത്തേക്ക് അമർത്തി.

“മ്..”

“മിസ്സ്‌ ചെയ്തോടി എന്നെ..?”

“ആ..”

“പിന്നെന്താ… എന്നെ വിളിക്കാഞ്ഞേ…?”

ആ ചോദ്യം കേട്ടപ്പോൾ അവളൊന്ന് സങ്കോചിച്ചു. ഈ ദിവസത്തിനിടയിൽ പുതിയൊരു കാമുകനെ ഉണ്ടാക്കി അവനുമായി ഉല്ലസിച്ച് നിൽക്കുകയാണെന്ന് എങ്ങനെ പറയും.. റിതിന്റെ സ്വഭാവം വച്ച് തനിക്ക് ഭർത്താവാല്ലാതെ റിതിൻ മാത്രം വേണമെന്ന ചിന്തയാണ്. അങ്ങനൊരാളോട് എങ്ങനെ പറയാനാണ്..

“എന്തേടി…?”

“അ.. അത്.. നല്ലാളാ ഈ പറയുന്നേ.. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാറുണ്ടോ…?”

“അതിന് നീ വിളിച്ചാലല്ലേ…”

“മുൻപും ഏട്ടൻ ഇതുപോലെ പോയപ്പോൾ ഞാൻ എത്ര വിളിച്ചു… എടുത്തിട്ടുണ്ടോ..?”

“അത് തിരക്ക് ആയോണ്ടാല്ലേ..”

“ങും…”

അവളവനെ കുറുമ്പോടെ തള്ളാൻ ശ്രമിച്ചപ്പോൾ കൂടുതൽ അമർത്തി പിടിക്കുകയാണവൻ.

“ഹ്.. ഏട്ടാ…”

“എന്താടി…?”

നെഞ്ചിലമർന്ന അവളുടെ മുലകളുടെ മാർദ്ദവം അവനെ ശെരിക്കും മത്തു പിടിപ്പിച്ചു.

“വണ്ണമൊക്കെ കൂടി നീ കൊഴുക്കുയാണല്ലോ പെണ്ണേ.. പ്രെഗ്നന്റ് ആയോ നീ..?”

Leave a Reply

Your email address will not be published. Required fields are marked *