ഓഫീസിലെ അന്തരീക്ഷം.. വർക്കുകൾ തകൃതായി നടന്നു കൊണ്ടിരിക്കുന്നു. നേരിയ ഉറക്കക്ഷീണമുള്ള കണ്ണുകളോടെ ആമിയും ലാപ്ടോപിന് മുന്നിലാണ്.
വരുൺ ആണെങ്കിൽ സ്വപ്നം പോലെ വീണു കിട്ടിയ ആമിയുമായുള്ള നിമിഷങ്ങളെ ഓർത്ത് അയവിറക്കിയിരിക്കുന്നു. അവളുടെ ഇന്നത്തെ ഡ്രെസ്സിങ്ങിലുള്ള മാറ്റവും അവനെ കീഴ്പ്പെടുത്തി. പക്ഷെ ഇനിയെപ്പോഴാണ് ഇതുപോലുള്ള അവസരമെന്ന് കണക്കു കൂട്ടുകയാണ് വരുൺ. ശ്രീയേട്ടന്റെ വീട്ടിൽ നിൽക്കാൻ പറ്റിയാൽ മാത്രമേ ചേച്ചിയെ കളിക്കാൻ അവസരം കിട്ടുകയുള്ളോ…?അല്ലാതെ എങ്ങനെ..?
ശ്രീയുടെ ചിന്തകൾ വർക്കിൽ നിന്നും വഴുതി മാറി സഞ്ചരിക്കുകയാണ്. കുക്കോൾഡ് വികാരത്തെ എങ്ങനെയെങ്കിലും മനസ്സിൽ നിന്ന് പടി പടിയായി ഇറക്കി വിടാൻ ഒരുങ്ങുകയാണവൻ. കാരണം വരുൺ ഇനിയും അവളോട് കൂടുതൽ അടുക്കുന്നതിനു മുൻപ് അവനെ ഒഴിവാക്കണം. റിതിന്റെ കാര്യത്തിൽ ഒരെത്തും പിടിയുമില്ല..
ആമി എഴുന്നേൽക്കുമ്പോഴും നടക്കുമ്പോഴും പലരുടെയും നോട്ടങ്ങൾ അവളെ തേടി എത്തിയിരുന്നു. കാരണം അവളുടെ പെൺമേനിയിലെ അളവുകൾ വർദ്ധിച്ച അവയവ ഭംഗി തന്നെ. നടക്കുമ്പോൾ ചെറുതായി കുലുങ്ങുന്ന തരത്തിൽ മുലകളുടെ വണ്ണവും തൂക്കവും കൂടുന്നത് ഇട്ടിരിക്കുന്ന ടോപ്പിൽ നന്നായി കാണാൻ പറ്റുന്നുണ്ട്. ഇന്നാണെങ്കിൽ പതിവിലും വ്യത്യസ്തമായി ഷാളിന്റെ മറയില്ലാതെ അവയെ പ്രദർശിപ്പിക്കുന്ന തരത്തിലാണ് അവളുടെ ഒരുക്കവും. ബാത്‌റൂമിൽ പോയി തിരിച്ചു വരുന്ന ആമിയെ നോക്കി വികാരമുളവാക്കുകയാണ് വരുണിന്റെ കണ്ണുകൾ.. ആ നോട്ടങ്ങളെ ശ്രദ്ധിച്ചു കൊണ്ട് ശ്രീയും..!