“എന്താ..?”
“ഏട്ടന്റെ കുക്കോൾഡ് അനുഭവം എങ്ങനെയുണ്ടയിരുന്നെന്ന്.. കാണണം ന്ന് പറഞ്ഞതല്ലേ..”
ആ ചോദ്യം അവനൊരു വേദന സമ്മാനിച്ചെങ്കിലും ഭാവം പുറത്ത് കാട്ടിയില്ല. ഒന്നും ചോദിച്ചതുമില്ല. ഒന്നുമില്ലെങ്കിലും ആ കാഴ്ച്ച കാരണം സ്ഖലനം സംഭവിച്ചതല്ലേ..
“ഹൊ.. അത് വല്ലാത്തൊരു നിമിഷം തന്നെ ആയിരുന്നു മോളെ..”
അത് കേട്ടവൾ ഇക്കിളിയിട്ട സ്വരത്തിൽ ചിരിച്ചു.
“ഏട്ടന്റെ കുക്കോൾഡ് വികാരത്തിനു സുഖം കിട്ടിയോ.?”
“കിട്ടി.. പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല..”
അവനത് പറയുമ്പോഴുള്ള മാനസിക ഭാവം ആമി ശ്രദ്ധിച്ചിരുന്നു. അവൾക്കുമറിയാം ഏട്ടൻ ഇത്രക്ക് പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന്. പക്ഷെ തനിക്ക് ഇതിൽ നിന്ന് പിന്തിരിയാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. താനിപ്പോൾ ശെരിക്കുമൊരു കക്കീൻ പത്നി ആയി മാറിയിരിക്കുകയാണ്. മാനസിക സങ്കർഷം കൂടുമ്പോൾ ഏട്ടനിത് ചിലപ്പോൾ എപ്പോ വേണേലും നിർത്താം. പക്ഷെ അതിന് മുൻപ് നന്നായി ആസ്വദിച്ചേ പറ്റു. വരുണിന്റെ മുൻപിൽ ഇപ്പോ ഏട്ടന് ഒരു ഇൻഫീറിയോറിറ്റി കോംപ്ലക്സ് തുടങ്ങിയിട്ടുണ്ട്.
“എന്താടി ആലോചിക്കുന്നേ..?”
“ഞാനും വിചാരിച്ചില്ല ഏട്ടാ.. പക്ഷെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അവനെ വീട്ടിൽ നിർത്താമെന്..”
“അതെ പക്ഷെ വന്ന സമയം തന്നെ അവന് നിന്നെ കിട്ടിയില്ലേ..?”
“പിന്നെ അവനൊന്നു ടീസിങ് നിർത്തണ്ടേ.. അത്രക്ക് മൂപ്പിച്ചു അവനെന്നെ..”
“മ്മ്..”
“നിവർത്തി ഇല്ലാതെയാണോ ഏട്ടനപ്പോ ഇന്നലെ സമ്മതിച്ചത്..?”
“ഏയ് അല്ല..”
സംഭവം സത്യമാണെങ്കിലും അവന്റെ നിസ്സഹായത അവളുടെ മുന്നിൽ തുറന്നു കാണിച്ചില്ല.